Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightGuruvayoorchevron_rightപ​രി​ക്കേ​റ്റ ആ​ൾ...

പ​രി​ക്കേ​റ്റ ആ​ൾ മ​രി​ച്ച സം​ഭ​വത്തിൽ​ അന്വേഷണം തുടങ്ങി

text_fields
bookmark_border
investigation has been launched into the death of the injured man
cancel

ഗു​രു​വാ​യൂ​ര്‍: ത​ല​ക്ക് പ​രി​ക്കേ​റ്റ നി​ല​യി​ൽ റോ​ഡ​രി​കി​ൽ ക​ണ്ടെ​ത്തി​യ ആ​ൾ മ​രി​ച്ച സം​ഭ​വ​ത്തി​ൽ പൊ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. ത​മി​ഴ്നാ​ട് സ്വ​ദേ​ശി മു​രു​ക​ൻ എ​ന്ന് വി​ളി​ക്കു​ന്ന​യാ​ളെ​യാ​ണ് ചൊ​വ്വാ​ഴ്ച രാ​ത്രി ചൂ​ൽ​പ്പു​റ​ത്ത് റോ​ഡ​രി​കി​ൽ പ​രി​ക്കേ​റ്റ നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. നാ​ട്ടു​കാ​ർ പൊ​ലീ​സി​ൽ വി​വ​ര​മ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് ലൈ​ഫ് കെ​യ​ർ പ്ര​വ​ർ​ത്ത​ക​ർ ഇ​യാ​ളെ മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ​ത്തി​ച്ചു. ബു​ധ​നാ​ഴ്ച ഉ​ച്ച​യോ​ടെ മ​രി​ച്ചു. ചൊ​വ്വാ​ഴ്ച രാ​ത്രി ഇ​യാ​ൾ​ക്കൊ​പ്പം മ​ദ്യ​പി​ച്ചി​രു​ന്ന സു​ഹൃ​ത്തി​നെ പൊ​ലീ​സ് അ​ന്വേ​ഷി​ക്കു​ന്നു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:injurydeath
News Summary - investigation has been launched into the death of the injured man
Next Story