Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightGuruvayoorchevron_rightക്ഷേത്രത്തിലെ പണം...

ക്ഷേത്രത്തിലെ പണം കൈവശപ്പെടുത്താൻ ശ്രമിച്ചതിന് എൽ.ഡി ക്ലർക്കിനെ സസ്പെൻഡ് ചെയ്തു

text_fields
bookmark_border
suspention
cancel

ഗുരുവായൂര്‍: ക്ഷേത്രത്തിലെ അഡ്വാൻസ് കൗണ്ടറിലെ പണം കൈവശപ്പെടുത്താൻ ശ്രമിച്ചതിന് എൽ.ഡി ക്ലർക്കിനെ സസ്പെൻഡ് ചെയ്തു. കൗണ്ടറിൽ സൂക്ഷിച്ചുവെന്ന് പറഞ്ഞ 33,522 രൂപ അനധികൃതമായി കൈവശപ്പെടുത്താൻ ശ്രമിച്ചതിനാണ് ക്ലർക്ക് പി. വിഷ്ണുദാസിനെ അന്വേഷണ വിധേയമായി ദേവസ്വം അഡ്മിനിസ്ട്രേറ്റർ സസ്‌പെൻഡ് ചെയ്തത്.

കൗണ്ടറിൽ സൂക്ഷിച്ചെന്ന് പറഞ്ഞ പണം പിന്നീട് താൻ ധരിച്ചിരുന്ന ഷാളിൽ നിന്ന് വീട്ടിൽ വച്ച് കണ്ടെത്തിയെന്നാണ് വിഷ്ണുദാസ്​ വിശദീകരണം നൽകിയിരുന്നത്. ഡെപ്യൂട്ടി അഡ്മിനിസ്ട്രേറ്ററുടെ റിപ്പോർട്ടിനെ തുടർന്നാണ് നടപടി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:suspendedLD clerk
News Summary - LD clerk suspended for trying to seize money from temple
Next Story