Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightGuruvayoorchevron_rightക്ഷേത്രത്തിലെ മോഷണം:...

ക്ഷേത്രത്തിലെ മോഷണം: രണ്ടുപേര്‍ അറസ്റ്റിൽ

text_fields
bookmark_border
arrest
cancel
camera_alt

പിടിയിലായ പ്രതികൾ

ഗു​രു​വാ​യൂ​ര്‍: ഇ​രി​ങ്ങ​പ്പു​റം മ​ണി​ഗ്രാ​മം ക്ഷേ​ത്ര​ത്തി​ല്‍ മോ​ഷ​ണം ന​ട​ന്ന സം​ഭ​വ​ത്തി​ൽ ര​ണ്ട് പേ​ർ അ​റ​സ്റ്റി​ൽ. അ​ന്തി​ക്കാ​ട് പു​ത്ത​ന്‍വീ​ട്ടി​ല്‍ ച​ക്ക​ണ്ട​ത്ത് സ്‌​നേ​ഹ​ജി​ത്ത്(23), പെ​രി​ങ്ങോ​ട്ടു​ക​ര പു​തി​യ വീ​ട്ടി​ല്‍ ഷാ​ജ​ഹാ​ന്‍(27)​എ​ന്നി​വ​രെ​യാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​ക്ക​ഴി​ഞ്ഞ 11 നാ​ണ് മോ​ഷ​ണം ന​ട​ന്ന​ത്. ക്ഷേ​ത്ര​ത്തി​നു​ള്ളി​ലെ മു​റി​യി​ല്‍ ബാ​ഗി​ലു​ണ്ടാ​യി​രു​ന്ന 11,800 രൂ​പ എ​ടു​ത്ത് ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു​വെ​ന്ന് പ്ര​തി​ക​ൾ പൊ​ലീ​സി​നോ​ട് പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:TheftThrissur news
News Summary - Temple theft-Two arrested
Next Story