Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightGuruvayoorchevron_rightബസില്‍...

ബസില്‍ വിദ്യാര്‍ഥിനിയോട് മോശമായി പെരുമാറിയ ആൾ അറസ്റ്റിൽ

text_fields
bookmark_border
arrest
cancel
camera_alt

വി​ൻ​സെ​ന്റ്

ഗു​രു​വാ​യൂ​ര്‍: സ്വ​കാ​ര്യ ബ​സി​ല്‍ വി​ദ്യാ​ര്‍ഥി​നി​യോ​ട് മോ​ശ​മാ​യി പെ​രു​മാ​റി​യ​യാ​ളെ ഗു​രു​വാ​യൂ​ര്‍ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. എ​രു​മ​പ്പെ​ട്ടി കു​ണ്ട​ന്നൂ​ര്‍ മേ​ക്കാ​ട്ടു​കു​ളം വി​ന്‍സ​ന്റി​നെ(48)​യാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്. ബു​ധ​നാ​ഴ്ച രാ​വി​ലെ അ​രി​യ​ന്നൂ​രി​ലാ​യി​രു​ന്നു സം​ഭ​വം. വി​ദ്യാ​ർ​ഥി​നി ബ​ഹ​ളം വെ​ച്ച​തോ​ടെ വി​ന്‍സെ​ന്റ് ഇ​റ​ങ്ങി​യോ​ടി. യാ​ത്ര​ക്കാ​ര്‍ പി​ന്തു​ട​ര്‍ന്ന് പി​ടി​കൂ​ടി പൊ​ലീ​സി​ന് കൈ​മാ​റി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Thrissur news
News Summary - The man who misbehaved with the student in the bus was arrested
Next Story