Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightജ​ന​ത്തെ...

ജ​ന​ത്തെ വി​ഭ​ജി​ക്കാ​നാ​യി ച​രി​ത്രത്തെ വീ​ണ്ടും ഉ​പ​യോ​ഗ​പ്പെ​ടു​ത്തു​ന്നു -കെ. ​സ​ച്ചി​ദാ​ന​ന്ദ​ൻ

text_fields
bookmark_border
ജ​ന​ത്തെ വി​ഭ​ജി​ക്കാ​നാ​യി ച​രി​ത്രത്തെ വീ​ണ്ടും ഉ​പ​യോ​ഗ​പ്പെ​ടു​ത്തു​ന്നു -കെ. ​സ​ച്ചി​ദാ​ന​ന്ദ​ൻ
cancel
camera_alt

സാ​ഹി​ത്യ അ​ക്കാ​ദ​മി ഹാ​ളി​ൽ ആ​രം​ഭി​ച്ച സു​കു​മാ​ർ അ​ഴീ​ക്കോ​ട് സ്മാ​ര​ക പ്ര​ഭാ​ഷ​ണ പ​ര​മ്പ​ര​യു​ടെ ആ​ദ്യ​ദി​ന​ത്തി​ൽ

സു​നി​ൽ പി. ​ഇ​ള​യി​ടം സം​സാ​രി​ക്കു​ന്നു

Listen to this Article

തൃ​ശൂ​ർ: ജ​ന​ങ്ങ​ളെ വി​ഭ​ജി​ക്കാ​ൻ ച​രി​ത്രം വീ​ണ്ടും ഉ​പ​യോ​ഗ​പ്പെ​ടു​ത്തു​ന്ന ഇ​രു​ണ്ട കാ​ല​ഘ​ട്ട​ത്തി​ലൂ​ടെ രാ​ജ്യം ക​ട​ന്നു​പോ​കു​ന്ന​തെ​ന്ന്​ സാ​ഹി​ത്യ അ​ക്കാ​ദ​മി പ്ര​സി​ഡ​ന്‍റ്​ കെ. ​സ​ച്ചി​ദാ​ന​ന്ദ​ൻ.

'സാ​ഹി​ത്യ​വും ച​രി​ത്ര​വും' വി​ഷ​യ​ത്തി​ൽ സാ​ഹി​ത്യ അ​ക്കാ​ദ​മി സം​ഘ​ടി​പ്പി​ച്ച സു​കു​മാ​ർ അ​ഴീ​ക്കോ​ട്‌ സ്മാ​ര​ക പ്ര​ഭാ​ഷ​ണ പ​ര​മ്പ​ര ഉ​ദ്‌​ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. 'സാ​ഹി​ത്യ​വും ച​രി​ത്ര​വും അ​ർ​ഥ​പ​രി​ണാ​മ​ങ്ങ​ൾ' വി​ഷ​യ​ത്തി​ൽ ഡോ. ​സു​നി​ൽ പി. ​ഇ​ള​യി​ടം പ്ര​ഭാ​ഷ​ണം ന​ട​ത്തി. എം.​എ​ൻ. വി​ന​യ​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സി.​പി. അ​ബൂ​ബ​ക്ക​ർ സം​സാ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:K Sachidanandan
News Summary - History is being re-used to divide people -K Sachidanandan
Next Story