Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 31 March 2021 6:31 AM GMT Updated On
date_range 31 March 2021 6:31 AM GMTമുൻ പഞ്ചായത്ത് പ്രസിഡൻറിെൻറ വീടും കാറും തല്ലിത്തകർത്തു
text_fieldsbookmark_border
അന്തിക്കാട്: താന്ന്യം മുൻ പഞ്ചായത്ത് പ്രസിഡൻറും സി.പി.ഐ നേതാവുമായ വി.ഐ. അബൂബക്കറിെൻറ വീടും കാറും സാമൂഹിക വിരുദ്ധർ തല്ലിത്തകർത്തു. ചൊവ്വാഴ്ച രാത്രിയിലാണ് സംഭവം. വീടിെൻറ ജനൽ ചില്ലുകളും വാതിലും തകർത്തിട്ടുണ്ട്.
കാറും തകർത്തിട്ടുണ്ട്. വീട്ടുകാർ പുറത്ത് വന്നതോടെ അക്രമികൾ രക്ഷപ്പെട്ടു. സംഭവമറിഞ്ഞ് എൽ.ഡി.എഫ് നേതാക്കൾ സ്ഥലത്തെത്തി.
അന്തിക്കാട് പൊലീസിൽ പരാതി നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story