Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightബാലികയെ പീഡിപ്പിച്ച...

ബാലികയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് ഏഴുവർഷം തടവ്

text_fields
bookmark_border
ബാലികയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് ഏഴുവർഷം തടവ്
cancel
camera_alt

കൃ​ഷ്ണ​കു​മാ​ർ

അ​ന്തി​ക്കാ​ട്: ബാ​ലി​ക​യെ പീ​ഡി​പ്പി​ച്ച കേ​സി​ല്‍ പ്ര​തി​ക്ക് പോ​ക്‌​സോ നി​യ​മ​പ്ര​കാ​രം ഏ​ഴു​വ​ർ​ഷം ക​ഠി​ന ത​ട​വും 50,000 രൂ​പ പി​ഴ​യും. ക​ട​വ​ല്ലൂ​ര്‍ കൊ​ര​ട്ടി​ക്ക​ര പാ​റോ​ന്‍ വീ​ട്ടി​ല്‍ കൃ​ഷ്ണ​കു​മാ​റി​നെ​യാ​ണ് (53) തൃ​ശൂ​ര്‍ ഫാ​സ്റ്റ്ട്രാ​ക്ക് സ്‌​പെ​ഷ​ല്‍ കോ​ട​തി ജ​ഡ്ജി ബി​ന്ദു സു​ധാ​ക​ര​ന്‍ ശി​ക്ഷി​ച്ച​ത്.

പി​ഴ​യ​ട​ച്ചി​ല്ലെ​ങ്കി​ൽ ആ​റു മാ​സം​കൂ​ടി ശി​ക്ഷ അ​നു​ഭ​വി​ക്ക​ണം. 2016 ലാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. അ​ന്തി​ക്കാ​ട് പൊ​ലീ​സി​നു​വേ​ണ്ടി എ​സ്.​ഐ ശ്രീ​ജി​ത് ര​ജി​സ്റ്റ​ര്‍ ചെ​യ്ത കേ​സി​ൽ ഇ​ന്‍സ്‌​പെ​ക്ട​ര്‍ എ​ന്‍.​കെ. സു​രേ​ന്ദ്ര​നാ​ണ് കു​റ്റ​പ​ത്രം സ​മ​ര്‍പ്പി​ച്ച​ത്. പ്രോ​സി​ക്യൂ​ഷ​നു​വേ​ണ്ടി ഫാ​സ്റ്റ് ട്രാ​ക്ക് കോ​ട​തി സ്‌​പെ​ഷ​ല്‍ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ര്‍ അ​ഡ്വ. കെ.​പി. അ​ജ​യ്കു​മാ​ര്‍ ഹാ​ജ​രാ​യി. സീ​നി​യ​ര്‍ സി.​പി.​ഒ​മാ​രാ​യ സു​നോ​ജ്, ഗീ​ത എ​ന്നി​വ​ര്‍ പ്രോ​സി​ക്യൂ​ഷ​ന്‍ സ​ഹാ​യി​ക​ളാ​യി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:imprisonmentmolesting case
News Summary - In the case of molesting the girl the accused has been jailed for seven years
Next Story