Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 March 2021 3:22 AM GMT Updated On
date_range 21 March 2021 3:22 AM GMTവാഹനാപകടത്തിൽ പരിക്ക്
text_fieldsbookmark_border
മണ്ണുത്തി: ദേശീയപാത വെട്ടിക്കലില്‍ ഓട്ടോയിലിടിച്ച് ബൈക്ക് യാത്രികന് പരിക്ക്. പാലക്കാട് സ്വദേശി വിശാഖി(28)നാണ് പരിക്ക് പറ്റിയത്. ഇയാളെ നാട്ടുകാരും നടത്തറയിലെ ആക്ട്സ് പ്രവത്തകരും ചേര്‍ന്ന് ജില്ല ആശുപത്രിയില്‍ എത്തിച്ചു.
ശനിയാഴ്ച രാവിലെ എഴിനായിരുന്നു അപകടം.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story