Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഭക്ഷ്യ​വി​ൽ​പ​ന...

ഭക്ഷ്യ​വി​ൽ​പ​ന ശാ​ല​ക​ളി​ൽ പ​രി​ശോ​ധ​ന

text_fields
bookmark_border
food Inspection
cancel
camera_alt

എ​ട​ത്തി​രു​ത്തി​യി​ലെ ഹോ​ട്ട​ലിൽ ആ​രോ​ഗ്യ​വ​കു​പ്പ് അ​ധികൃത​ർ പരി​ശോ​ധ​ന ന​ട​ത്തു​ന്നു

ചെ​ന്ത്രാ​പ്പി​ന്നി: എ​ട​ത്തി​രു​ത്തി​യി​ൽ ഭ​ക്ഷ്യ​വി​ൽ​പ​ന ശാ​ല​ക​ളി​ൽ ആ​രോ​ഗ്യ വ​കു​പ്പ് പ​രി​ശോ​ധ​ന ന​ട​ത്തി. സേ​ഫ് കേ​ര​ള കാ​മ്പ​യി​ന്റെ ഭാ​ഗ​മാ​യി എ​ട​ത്തി​രു​ത്തി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ​രി​ധി​യി​ലെ ഹോ​ട്ട​ൽ, ത​ട്ടു​ക​ട, ബേ​ക്ക​റി, കാ​റ്റ​റി​ങ് ശാ​ല​ക​ൾ തു​ട​ങ്ങി​യ​വ​യി​ൽ പ​രി​ശോ​ധ​ന ന​ട​ത്തു​ക​യും പ​ഴ​കി​യ ഭ​ക്ഷ​ണം പി​ടി​ച്ചെ​ടു​ത്ത് ന​ശി​പ്പി​ക്കു​ക​യും ചെ​യ്തു.

പ​രി​ശോ​ധ​ന​ക്ക് ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ സി.​എ​സ്. അ​നീ​ഷ്, ജൂ​നി​യ​ർ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ​മാ​രാ​യ എം.​ബി. ബി​നോ​യ്, വി.​എം. ലി​നി തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി. ലൈ​സ​ൻ​സ്, ഹെ​ൽ​ത്ത് കാ​ർ​ഡ്, ജ​ല​പ​രി​ശോ​ധ​ന റി​പ്പോ​ർ​ട്ട്, ശു​ചി​ത്വ​മി​ല്ലാ​യ്മ തു​ട​ങ്ങി​യ​വ​ക്ക് പി​ഴ അ​ട​ക്ക​മു​ള്ള ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് എ​ട​ത്തി​രു​ത്തി ഗ്രാ​മ പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി ടി. ​ബി​നോ​യ് അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:food InspectionThrissur News
News Summary - Inspection of food outlets
Next Story