Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightIrinjalakudachevron_rightപോക്സോ കേസിൽ 11 വർഷം...

പോക്സോ കേസിൽ 11 വർഷം തടവ്

text_fields
bookmark_border
pocso
cancel
camera_alt

ഷൈ​ന്‍ഷാ​ദ്

ഇ​രി​ങ്ങാ​ല​ക്കു​ട: ഒ​മ്പ​ത് വ​യ​സ്സു​കാ​ര​നോ​ട് ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തി​യ 39കാ​ര​ന് 11 വ​ർ​ഷം ത​ട​വും 20,000 രൂ​പ പി​ഴ​യും. മാ​ള പൊ​ലീ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സി​ൽ എ​റ​ണാ​കു​ളം വ​ട​ക്കേ​ക്ക​ര ആ​ലും​തു​രു​ത്ത് സ്വ​ദേ​ശി പു​തു​മ​ന​വീ​ട്ടി​ൽ ഷൈ​ൻ​ഷാ​ദി​നെ​യാ​ണ് ഇ​രി​ങ്ങാ​ല​ക്കു​ട ഫാ​സ്റ്റ് ട്രാ​ക് സ്പെ​ഷ​ൽ കോ​ട​തി (പോ​ക്സോ) ജ​ഡ്ജി കെ.​പി. പ്ര​ദീ​പ് ശി​ക്ഷി​ച്ച​ത്. പ്രോ​സി​ക്യൂ​ഷ​നു വേ​ണ്ടി സ്പെ​ഷൽ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ർ കെ.​എ​ൻ. സി​നി​മോ​ൾ ഹാ​ജ​രാ​യി.

പി​ഴ​ത്തു​ക അ​ട​ക്കാ​ത്ത പ​ക്ഷം നാ​ലു മാ​സം കൂ​ടി ശി​ക്ഷ അ​നു​ഭ​വി​ക്ക​ണം. മാ​ള പൊ​ലീ​സ് സ്റ്റേ​ഷ​നി​ലെ ഉ​ദ്യോ​ഗ​സ്ഥ​രാ​യി​രു​ന്ന എ.​വി. ലാ​ലു, ഐ.​സി. ചി​ത്ത​ര​ഞ്ജ​ൻ എ​ന്നി​വ​രാ​ണ് കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ച​ത്. ആ​ളൂ​ർ പൊ​ലീ​സ് സ്റ്റേ​ഷ​ൻ സീ​നി​യ​ർ സി​വി​ൽ പൊ​ലീ​സ് ഓ​ഫി​സ​റാ​യ ടി.​ആ​ർ. ര​ജ​നി കേ​സ് ന​ട​ത്തി​പ്പി​ൽ പ്രോ​സി​ക്യൂ​ഷ​നെ സ​ഹാ​യി​ച്ചു. പി​ഴ​ത്തു​ക അ​തി​ജീ​വി​ത​ന് ന​ൽ​കാ​ൻ കോ​ട​തി വി​ധി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:imprisonmentpocso
News Summary - 11 years imprisonment in POCSO case
Next Story