Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightIrinjalakudachevron_rightഇൻറർസോൺ വനിത ഫുട്ബാൾ:...

ഇൻറർസോൺ വനിത ഫുട്ബാൾ: സെൻറ്​ ജോസഫ്സ് ഇരിങ്ങാലക്കുട ജേതാക്കൾ

text_fields
bookmark_border
St Josephs College Irinjalakkuda
cancel
camera_alt

കാലിക്കറ്റ് സർവകലാശാല ഇൻറർസോൺ വനിത ഫുട്ബാളിൽ ജേതാക്കളായ സെൻറ്​ ജോസഫ്സ് ഇരിങ്ങാലക്കുട ടീമിന്​ രജിസ്ട്രാർ ഡോ. ഇ.കെ. സതീഷ് ട്രോഫി സമ്മാനിക്കുന്നു

കോഴിക്കോട്​: കാലിക്കറ്റ് സർവകലാശാല ഇൻറർസോൺ വനിത ഫുട്ബാൾ ചാമ്പ്യൻഷിപ്പിൽ സെൻറ്​ ജോസഫ്സ് ഇരിങ്ങാലക്കുട കിരീടം നിലനിർത്തി.

മാള കാർമൽ കോളജിനെ (3- 0) തോൽപിച്ചാണ് കിരീട നേട്ടം. പാലക്കാട് മേഴ്സി കോളജ് ടൈബ്രേക്കറിൽ കോഴിക്കോട് സെൻറ്​ ജോസഫ്​സ്​ ദേവഗിരിയെ (3 -0) പരാജയപ്പെടുത്തി മൂന്നാം സ്ഥാനം നേടി. രജിസ്ട്രാർ ഡോ. ഇ.കെ. സതീഷ് ട്രോഫി നൽകി. 21 മുതൽ ബംഗളൂരു ക്രൈസ്​റ്റ്​ യൂനിവേഴ്സിറ്റിയിലാണ് ദക്ഷിണ മേഖല ചാമ്പ്യൻഷിപ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:footballcalicut universitySt Josephs College Irinjalakkuda
News Summary - calicut university Interzone Women's Football: St. Joseph's Iringalakuda winners
Next Story