Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightIrinjalakudachevron_rightവ്യാജ സാനിറ്റൈസർ...

വ്യാജ സാനിറ്റൈസർ നിർമാണ കേന്ദ്രം കണ്ടെത്തി

text_fields
bookmark_border
fake sanitizer center
cancel
camera_alt

ഇ​രി​ങ്ങാ​ല​ക്കു​ട എ​ക്‌​സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ ക​ണ്ടെ​ത്തി​യ വ്യാ​ജ സാ​നി​റ്റൈ​സ​ർ നി​ർ​മാ​ണ കേ​ന്ദ്രം

ഇ​രി​ങ്ങാ​ല​ക്കു​ട: ആ​ൾ​ത്താ​മ​സ​മി​ല്ലാ​ത്ത വീ​ട്ടി​ൽ പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന വ്യാ​ജ സാ​നി​റ്റൈ​സ​ർ നി​ർ​മാ​ണ കേ​ന്ദ്രം ക​ണ്ടെ​ത്തി. എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ എം.​ആ​ര്‍. മ​നോ​ജി​ന് കി​ട്ടി​യ ര​ഹ​സ്യ​വി​വ​ര​ത്തി​െൻറ അ​ടി​സ്ഥാ​ന​ത്തി​ൽ ന​ട​ത്തി​യ റെ​യ്ഡി​ൽ ചാ​ല​ക്കു​ടി താ​ലൂ​ക്ക് മു​പ്ലി​യം വി​ല്ലേ​ജി​ൽ പി​ടി​ക്ക​പ​റ​മ്പ് വൈ​ക്ക​ല​പ​റ​മ്പി​ൽ രാ​ജ​െൻറ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള വീ​ട്ടി​ലാ​ണ് വ്യാ​ജ സാ​നി​റ്റൈ​സ​ർ കേ​ന്ദ്രം ക​ണ്ടെ​ത്തി​യ​ത്.

85 ലി​റ്റ​ർ സാ​നി​റ്റൈ​സ​റും 12 ലി​റ്റ​ർ സ്പി​രി​റ്റും നി​ർ​മാ​ണ സാ​മ​ഗ്രി​ക​ളും പി​ടി​ച്ചെ​ടു​ത്തു. സാ​നി​റ്റൈ​സ​ർ കൈ​യി​ലെ​ടു​ത്ത് പ​രി​ശോ​ധി​ച്ച ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് ചൊ​റി​ച്ചി​ൽ അ​നു​ഭ​വ​പെ​ട്ടു.

ഗു​രു​ത​ര ആ​രോ​ഗ്യ പ്ര​ശ്ന​ങ്ങ​ൾ ഉ​ള​വാ​ക്കാ​വു​ന്ന വ്യാ​ജ സാ​നി​റ്റൈ​സ​ർ പ​രി​ശോ​ധ​ന​ക്കാ​യി കാ​ക്ക​നാ​ട് കെ​മി​ക്ക​ൽ ലാ​ബി​ലേ​ക്ക് അ​യ​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sanitizerfake sanitizer
News Summary - fake sanitizer manufacturing center found
Next Story