Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightIrinjalakudachevron_rightഇരിങ്ങാലക്കുടയിൽനിന്ന്...

ഇരിങ്ങാലക്കുടയിൽനിന്ന് നാല് കെ.എസ്.ആർ.ടി.സി ബസുകൾ കൂടി

text_fields
bookmark_border
ksrtc
cancel

ഇ​രി​ങ്ങാ​ല​ക്കു​ട: ഡി​പ്പോ​യി​ൽ​നി​ന്ന് നാ​ല് കെ.​എ​സ്ആ​ർ.​ടി.​സി സ​ർ​വി​സു​ക​ൾ കൂ​ടി ആ​രം​ഭി​ക്കാ​ൻ തീ​രു​മാ​ന​മാ​യ​താ​യി മ​ന്ത്രി ഡോ. ​ആ​ർ. ബി​ന്ദു. ഗ​താ​ഗ​ത​വ​കു​പ്പ് മ​ന്ത്രി ആ​ന്റ​ണി രാ​ജു​വു​മാ​യി ന​ട​ന്ന ച​ർ​ച്ച​യി​ലാ​ണ് തീ​രു​മാ​നം. ആ​മ്പ​ല്ലൂ​ർ വ​ഴി വെ​ള്ളാ​നി​ക്കോ​ട്ടേ​ക്കാ​ണ് ഒ​രു സ​ർ​വി​സ്.

ഗു​രു​വാ​യൂ​രി​ൽ​നി​ന്ന് നെ​ടു​മ്പാ​ശ്ശേ​രി എ​യ​ർ​പോ​ർ​ട്ടി​ലേ​ക്കു​ള്ള ഒ​രു സ​ർ​വി​സ് മൂ​ന്നു​പീ​ടി​ക വ​ഴി ഇ​രി​ങ്ങാ​ല​ക്കു​ട ഡി​പ്പോ​യി​ൽ ക​യ​റി പോ​കും. ഇ​രി​ങ്ങാ​ല​ക്കു​ട​ക്കാ​രു​ടെ ദീ​ർ​ഘ​കാ​ലാ​വ​ശ്യ​മാ​യ തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജ് ബ​സാ​ണ് മ​റ്റൊ​ന്ന്. യാ​ത്രി​ക​രു​ടെ ആ​ധി​ക്യം പ​രി​ഗ​ണി​ച്ച് ബം​ഗ​ളൂരു​വി​ലേ​ക്ക് സ​ർ​വി​സ് ആ​രം​ഭി​ക്കാ​നും തീ​രു​മാ​ന​മാ​യ​താ​യി മ​ന്ത്രി അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bus serviceiringalakudaksrtc
News Summary - Four more KSRTC buses from Iringalakuda
Next Story