Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightIrinjalakudachevron_rightയുവാവിനെതിരെ കാപ്പ...

യുവാവിനെതിരെ കാപ്പ ചുമത്തി

text_fields
bookmark_border
യുവാവിനെതിരെ കാപ്പ ചുമത്തി
cancel
camera_alt

വൈ​ഷ്ണ​വ്

ഇ​രി​ങ്ങാ​ല​ക്കു​ട: കൈ​പ്പ​മം​ഗ​ലം പൊ​ലീ​സ് സ്റ്റേ​ഷ​ന്‍ പ​രി​ധി​യി​ലെ കു​പ്ര​സി​ദ്ധ ഗു​ണ്ട ഇ​ച്ചാ​വ എ​ന്ന​റി​യ​പ്പെ​ടു​ന്ന ചാ​മ​ക്കാ​ല ച​ക്കു​ഞ്ഞി കോ​ള​നി സ്വ​ദേ​ശി ച​ക്ക​നാ​ത്ത് വീ​ട്ടി​ല്‍ വൈ​ഷ്ണ​വി​നെ (26) കാ​പ്പ ചു​മ​ത്തി ത​ട​ങ്ക​ലി​ലാ​ക്കി. മൂ​ര്‍ക്ക​നാ​ട്ടെ ഇ​ര​ട്ട​ക്കൊ​ല​പാ​ത​കം, നാ​ല് വ​ധ​ശ്ര​മം, ക​വ​ര്‍ച്ച തു​ട​ങ്ങി പ​ത്തോ​ളം കേ​സു​ക​ളി​ല്‍ പ്ര​തി​യാ​ണ്. ഇ​ര​ട്ട​ക്കൊ​ല​പാ​ത​ക കേ​സി​ൽ ജാ​മ്യ​ത്തി​ന് ശ്ര​മി​ക്കു​ന്ന​തി​നി​ടെ​യാ​ണ് കാ​പ്പ ചു​മ​ത്തി​യ​ത്.

റൂ​റ​ല്‍ ജി​ല്ല പൊ​ലീ​സ് മേ​ധാ​വി ന​വ​നീ​ത് ശ​ര്‍മ ന​ൽ​കി​യ ശു​പാ​ര്‍ശ​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ക​ല​ക്ട​ര്‍ അ​ർ​ജു​ന്‍ പാ​ണ്ഡ്യ​നാ​ണ് ആ​റു കാ​പ്പ ചു​മ​ത്താ​ൻ ഉ​ത്ത​ര​വി​ട്ട​ത്. കൈ​പ്പ​മം​ഗ​ലം പൊ​ലീ​സ് ഇ​ന്‍സ്പെ​ക്ട​ര്‍ എം.​ഷാ​ജ​ഹാ​ന്‍, സീ​നി​യ​ര്‍ സി​വി​ല്‍ പൊ​ലീ​സ് ഓ​ഫി​സ​ര്‍മാ​രാ​യ മു​ഹ​മ്മ​ദ് റാ​ഫി ചേ​ന​ക​പ​റ​മ്പി​ല്‍, ഷി​ജു എ​ന്നി​വ​ര്‍ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കാ​ൻ നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Thrissur News
News Summary - Kappa was charged against the youth
Next Story