Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 July 2023 9:08 AM IST Updated On
date_range 28 July 2023 9:08 AM ISTഎൽ.എൽ.എം: കാവ്യ മനോജിന് ഒന്നാം റാങ്ക്
text_fieldsbookmark_border
ഇരിങ്ങാലക്കുട: കാലിക്കറ്റ് സർവകലാശാല എൽ.എൽ.എം പരീക്ഷയിൽ ഇരിങ്ങാലക്കുട ഗാന്ധിഗ്രാം സ്വദേശി കാവ്യ മനോജിന് ഒന്നാം റാങ്ക്. തൃശൂർ ഗവ. ലോ കോളജ് വിദ്യാഥിനിയാണ്. കൈമാ പറമ്പിൽ മനോജ് - വനജ ദമ്പതികളുടെ മകളും മാടായികോണം ചെല്ലങ്ങത്ത് വീട്ടിൽ സാഗറിന്റെ ഭാര്യയുമാണ്. സഹോദരൻ: നീരജ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story