Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightIrinjalakudachevron_rightഫോ​ണി​ൽ...

ഫോ​ണി​ൽ ആ​വ​ശ്യ​പ്പെ​ട്ടാ​ൽ മ​ദ്യം എ​ത്തി​ച്ചു​ന​ൽ​കു​ന്ന ആ​ൾ പി​ടി​യി​ൽ

text_fields
bookmark_border
arrest
cancel
camera_alt

സു​നി​ല്‍കു​മാ​ര്‍

ഇ​രി​ങ്ങാ​ല​ക്കു​ട: ഫോ​ണി​ൽ ബ​ന്ധ​പ്പെ​ട്ടാ​ൽ ആ​വ​ശ്യാ​നു​സ​ര​ണം മ​ദ്യം എ​ത്തി​ച്ചു​ന​ൽ​കു​ന്ന ആ​ൾ പി​ടി​യി​ൽ. തെ​ക്കും​ക​ര ന​മ്പ്യാ​ട്ട് സു​നി​ൽ​കു​മാ​റി​നെ​യാ​ണ് (54) ഒ​മ്പ​ത് കു​പ്പി മ​ദ്യ​വു​മാ​യി കോ​ണ​ത്തു​കു​ന്ന് ആ​ലു​ക്ക​ത്ത​റ​യി​ൽ​നി​ന്ന്​ സി.​ഐ അ​നീ​ഷ് ക​രീ​മി​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം പി​ടി​കൂ​ടി​യ​ത്.

ഇ​രി​ങ്ങാ​ല​ക്കു​ട ഇ​ൻ​സ്പെ​ക്ട​ർ​ക്ക് ല​ഭി​ച്ച ര​ഹ​സ്യ​വി​വ​ര​ത്തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് അ​റ​സ്റ്റ്. വെ​ള്ളാ​ങ്ങ​ല്ലൂ​ർ പ​ഞ്ചാ​യ​ത്ത് മേ​ഖ​ല​യി​ൽ മ​ദ്യ​വി​ൽ​പ​ന വ്യാ​പ​ക​മാ​ണെ​ന്ന പ​രാ​തി​യി​ൽ ​െപാ​ലീ​സ് ദി​വ​സ​ങ്ങ​ളോ​ളം നി​രീ​ക്ഷ​ണം ന​ട​ത്തി​യാ​ണ് പ്ര​തി​യെ കു​ടു​ക്കി​യ​ത്. പി​ടി​കൂ​ടി​യ ശേ​ഷ​വും പ്ര​തി​യു​ടെ ഫോ​ണി​ലേ​ക്ക് ആ​വ​ശ്യ​ക്കാ​ർ വി​ളി​ച്ചു​കൊ​ണ്ടി​രു​ന്നു.

സം​ഘ​ത്തി​ൽ എ​സ്.​ഐ​മാ​രാ​യ എം.​എ​സ്. ഷാ​ജ​ൻ, എ​ൻ.​കെ. അ​നി​ൽ​കു​മാ​ർ, കെ.​പി. ജോ​ർ​ജ്, മ​റ്റ് ഉ​ദ്യോ​ഗ​സ്ഥ​രാ​യ മു​ഹ​മ്മ​ദ് രാ​ഷി, പ്ര​സ​ന്ന​കു​മാ​ർ, അ​ർ​ജു​ൻ പെ​രു​മ്പി​ള്ളി​ശ്ശേ​രി, സു​രേ​ഷ് പാ​മ്പൂ​ർ, മു​ഹ​മ്മ​ദ്, സ​ബീ​ഷ് എ​ന്നി​വ​രും ഉ​ണ്ടാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime NewsThrissur NewsLiquor seller
News Summary - Man who delivers liquor on demand was arrested
Next Story