Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 March 2022 7:51 AM GMT Updated On
date_range 29 March 2022 7:51 AM GMTമൻസിയയെ വിലക്കിയത് അപമാനകരം –എ.ഐ.വൈ.എഫ്
text_fieldsbookmark_border
Listen to this Article
ഇരിങ്ങാലക്കുട: കൂടൽമാണിക്യം ക്ഷേത്രോത്സവവുമായി ബന്ധപ്പെട്ട് പ്രശസ്ത നൃത്ത കലാകാരി മൻസിയയെ ഹിന്ദുവല്ല എന്നതിന്‍റെ പേരിൽ മാറ്റി നിർത്തിയത് നവോത്ഥാന കേരളത്തിന് അപമാനമാണെന്ന് എ.ഐ.വൈ.എഫ് മണ്ഡലം പ്രസിഡന്‍റ് പി.എസ്. കൃഷ്ണകുമാറും സെക്രട്ടറി ടി.വി. വിബിനും പ്രസ്താവനയിൽ പറഞ്ഞു.
കലാകാരൻമാരെയും കലകളെയും മതത്തിന്‍റെ ഭാഗമാക്കി മാറ്റുന്നത് ശരിയല്ലെന്നും അഭിപ്രായപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story