Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightIrinjalakudachevron_rightഒന്നാംദിനം ഒന്നാന്തരം

ഒന്നാംദിനം ഒന്നാന്തരം

text_fields
bookmark_border
ഒന്നാംദിനം ഒന്നാന്തരം
cancel
camera_alt

ഇ​രി​ങ്ങാ​ല​ക്കു​ട മ​ണ്ഡ​ലം ത​ല പ്ര​വേ​ശ​നോ​ത്സ​വം ന​ട​വ​ര​മ്പ് സ്കൂ​ളി​ൽ മ​ന്ത്രി ആ​ർ. ബി​ന്ദു ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

ഇ​രി​ങ്ങാ​ല​ക്കു​ട: മി​ടു​ക്ക​രാ​യി പ​ഠി​ക്കാ​നും പാ​ഠ്യേ​ത​ര വി​ഷ​യ​ങ്ങ​ളി​ൽ മി​ക​വു​കാ​ണി​ക്കാ​നും സാ​മൂ​ഹി​ക ബോ​ധ​ത്തോ​ടെ ചു​റ്റു​മു​ള്ള​വ​രെ ചേ​ർ​ത്തു​പി​ടി​ക്കാ​നും ക​ഴി​യു​ന്ന​വ​രാ​യി വി​ദ്യാ​ർ​ഥി​ക​ളെ വാ​ർ​ത്തെ​ടു​ക്ക​ണ​മെ​ന്ന് മ​ന്ത്രി ഡോ.​ആ​ർ. ബി​ന്ദു. ഇ​രി​ങ്ങാ​ല​ക്കു​ട ഗ​വ. മോ​ഡ​ൽ ബോ​യ്സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ പ്ര​വേ​ശ​നോ​ത്സ​വം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു മ​ന്ത്രി. സ്കൂ​ളി​ൽ ഒ​രു കോ​ടി രൂ​പ ഉ​പ​യോ​ഗി​ച്ച് നി​ർ​മി​ച്ച കെ​ട്ടി​ടം മ​ന്ത്രി ഉ​ദ്ഘാ​ട​നം ചെ​യ്തു.

ന​ഗ​ര​സ​ഭ വൈ​സ് ചെ​യ​ർ​മാ​ൻ ടി.​വി. ചാ​ർ​ളി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ്റ്റാ​ൻ​ഡി​ങ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ​മാ​രാ​യ ജി​ഷ ജോ​ബി, സി.​സി. ഷി​ബി​ൻ, ജ​യ്സ​ൺ പാ​റേ​ക്കാ​ട​ൻ, അം​ബി​ക പ​ള്ളി​പ്പു​റ​ത്ത്, എ​ച്ച്.​എ​സ്.​എ​സ് പ്രി​ൻ​സി​പ്പാ​ൾ എം.​കെ. മു​ര​ളി, വി.​എ​ച്ച്.​എ​സ്.​ഇ വി​ഭാ​ഗം പ്രി​ൻ​സി​പ്പ​ൽ ആ​ർ.​രാ​ജ​ല​ക്ഷ്മി, പി.​ടി.​എ പ്ര​സി​ഡ​ന്‍റ് റെ​ജി സെ​ബാ​സ്റ്റ്യ​ൻ, ഹൈ​സ്കൂ​ൾ വി​ഭാ​ഗം പ്ര​ധാ​നാ​ധ്യാ​പി​ക ടി.​കെ. ല​ത തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

ഇ​ഞ്ച​ക്കു​ണ്ട്: ലൂ​ര്‍ദു​പു​രം ഗ​വ. യു.​പി. സ്‌​കൂ​ള്‍ പ്ര​വേ​ശ​നോ​ത്സ​വം മ​റ്റ​ത്തൂ​ര്‍ പ​ഞ്ചാ​യ​ത്ത് അം​ഗം ഗീ​ത ജ​യ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. പി.​ടി.​എ പ്ര​സി​ഡ​ന്‍റ്​ കെ.​വി. രാ​ജു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പൂ​ര്‍വ വി​ദ്യാ​ര്‍ഥി​കൂ​ടി​യാ​യ ന​ട​ന്‍ കെ.​ബി. വി​ഷ്ണു​ദാ​സ് മു​ഖ്യാ​തി​ഥി​യാ​യി. പ്ര​ധാ​നാ​ധ്യാ​പി​ക എ.​കെ. വി​ന്നി, പ​ഞ്ചാ​യ​ത്ത് അം​ഗം എ​ന്‍.​പി. അ​ഭി​ലാ​ഷ്, കെ.​പി. ര​മ​ണി, പ്ര​കാ​ശ​ന്‍ ഇ​ഞ്ച​ക്കു​ണ്ട്, പി.​പി. പീ​താം​ബ​ര​ന്‍, ഷാ​ജി തോ​മ​സ്, എ​സ്. മും​താ​സ് എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു.

മ​റ്റ​ത്തൂ​ര്‍: മ​റ്റ​ത്തൂ​ര്‍ ശ്രീ​കൃ​ഷ്ണ ഹൈ​സ്‌​കൂ​ള്‍ പ്ര​വേ​ശ​നോ​ത്സ​വം സാ​ഹി​ത്യ​കാ​ര​ന്‍ സു​രേ​ഷ് നാ​യ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. പി.​ടി.​എ പ്ര​സി​ഡ​ന്‍റ് ബി​ജൂ തെ​ക്ക​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ്‌​കൂ​ള്‍ മാ​നേ​ജ​ര്‍ സി.​കെ.​ര​ജ​ത​ച​ന്ദ്രി​ക, ഗാ​യ​ക​ന്‍ എ.​എ​സ്.​മി​ല​ന്‍, പ്ര​ധാ​നാ​ധ്യാ​പി​ക എം. ​മ​ഞ്ജു​ള, ജെ​യ്‌​മോ​ന്‍ ജോ​സ​ഫ്, പ്ര​വീ​ണ്‍ എം. ​കു​മാ​ര്‍, ജ​യ ഗോ​പി​നാ​ഥ്, പി. ​ഷീ​ബ എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു.

പൂ​മം​ഗ​ലം: വ​ട​ക്കും​ക​ര ഗ​വ.​യു.​പി സ്കൂ​ളി​ൽ പ​ഞ്ചാ​യ​ത്ത് ത​ല പ്ര​വേ​ശ​നോ​ത്സ​വം പ്ര​സി​ഡ​ന്റ് കെ.​എ​സ്. ത​മ്പി ഉ​ദ്ഘാ​ട​നം ചെ​യ്തു. വൈ​സ് പ്ര​സി​ഡ​ന്റ് ക​വി​താ സു​രേ​ഷ്, സ്റ്റാ​ൻ​ഡി​ങ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ​മാ​രാ​യ ക​ത്രീ​നാ ജോ​ർ​ജ്, ഹൃ​ദ്യാ അ​ജീ​ഷ്, വാ​ർ​ഡം​ഗം ജൂ​ലി ജോ​യ്, പ്ര​ധാ​നാ​ധ്യാ​പ​ക​ൻ ടി.​എ​സ്. സ​ജീ​വ​ൻ, പി.​കെ. ഷാ​ജു എ​ന്നി​വ​ർ സം​സാ​രി​ച്ചു.

ഇ​രി​ങ്ങാ​ല​ക്കു​ട: ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന് കീ​ഴി​ൽ ന​ന്തി​ക്ക​ര​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന പ​ട്ടി​ക​ജാ​തി പ്രീ​മെ​ട്രി​ക് ഹോ​സ്റ്റ​ലി​ൽ പ്ര​വേ​ശ​നോ​ത്സ​വ ഉ​ദ്ഘാ​ട​നം ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ്​ ല​ളി​ത ബാ​ല​ൻ നി​ർ​വ​ഹി​ച്ചു. എ​സ്.​എ​സ്.​എ​ൽ.​സി പ​രീ​ക്ഷ​യി​ൽ ഉ​ന്ന​ത വി​ജ​യം നേ​ടി​യ​വ​രെ ആ​ദ​രി​ച്ചു. പ​റ​പ്പൂ​ക്ക​ര പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് ഇ.​കെ.​അ​നൂ​പ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് സ്റ്റാ​ൻ​ഡി​ങ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ​മാ​രാ​യ കാ​ർ​ത്തി​ക ജ​യ​ൻ, പി.​ടി. കി​ഷോ​ർ, പ​റ​പ്പൂ​ക്ക​ര പ​ഞ്ചാ​യ​ത്ത് ആ​രോ​ഗ്യ വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻ​ഡി​ങ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ എ​ൻ. എം. ​പു​ഷ്പാ​ക​ര​ൻ, ബ്ലോ​ക്ക് അം​ഗം ക​വി​ത സു​നി​ൽ, വാ​ർ​ഡം​ഗം രാ​ധ വി​ശ്വം​ഭ​ര​ൻ, ബ്ലോ​ക്ക് പ​ട്ടി​ക​ജാ​തി ഓ​ഫി​സ​ർ വി.​യു. ചൈ​ത്ര തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

വെ​ള്ളാ​ങ്ങ​ല്ലൂ​ർ: വെ​ള്ളാ​ങ്ങ​ല്ലൂ​ർ ബ്ലോ​ക്കു​ത​ല സ്കൂ​ൾ പ്ര​വേ​ശ​നോ​ത്സ​വം കോ​ണ​ത്തു​കു​ന്നി​ലെ ജി. ​യു .പി ​സ്‌​കൂ​ളി​ല്‍ അ​ഡ്വ. വി.​ആ​ർ. സു​നി​ൽ​കു​മാ​ർ എം.​എ​ൽ.​എ ഉ​ദ്‌​ഘാ​ട​നം ചെ​യ്തു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്റ് ഉ​ണ്ണി​കൃ​ഷ്ണ​ൻ കു​റ്റി​പ്പ​റ​മ്പി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ വ​ർ​ഷ പ്ര​വീ​ൺ, ഷീ​ല സ​ജീ​വ​ൻ, കൃ​ഷ്ണ​കു​മാ​ർ, ബ്ലോ​ക്കം​ഗം അ​സ്മാ​ബീ ല​ത്തീ​ഫ്, ബ്ലോ​ക്ക് വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻ​ഡി​ങ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ ര​മാ രാ​ഘ​വ​ൻ, ക്ഷേ​മ​കാ​ര്യ സ്റ്റാ​ൻ​ഡി​ങ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ സു​രേ​ഷ് അ​മ്മ​ന​ത്ത്, വി​ക​സ​ന​കാ​ര്യ സ്റ്റാ​ൻ​ഡി​ങ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ പ്ര​സ​ന്ന അ​നി​ൽ​കു​മാ​ർ, ബി.​പി.​സി ഗോ​ഡ്വി​ൻ റോ​ഡ്രി​ഗ്സ് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

ചാ​ല​ക്കു​ടി: കു​ണ്ടു​കു​ഴി​പ്പാ​ടം എ​സ്.​എ​ൻ.​യു.​പി സ്കൂ​ളി​ലെ പ്ര​വേ​ശ​നോ​ത്സ​വം കോ​ട​ശ്ശേ​രി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് റി​ജു മാ​വേ​ലി ഉ​ദ്ഘാ​ട​നം ചെ​യ്തു. മാ​നേ​ജ​ർ ടി.​കെ. മ​നോ​ഹ​ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പു​സ്ത​ക വി​ത​ര​ണം കോ​ട​ശ്ശേ​രി പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ഷീ​മ ബെ​ന്നി ന​ട​ത്തി. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം അ​ഡ്വ. ലി​ജോ ജോ​ൺ, വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻ​റി​ങ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ജോ​ഫി​ൻ ഫ്രാ​ൻ​സി​സ്, വാ​ർ​ഡം​ഗം ആ​ശ രാ​കേ​ഷ്, ഹെ​ഡ്മി​സ്ട്ര​സ് ഗീ​ത എ​ൻ.​ഗോ​പി​നാ​ഥ്, സ്കൂ​ൾ വി​ക​സ​ന ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ പി.​സി.​മ​നോ​ജ്, സ്കൂ​ൾ-​ക്ഷേ​ത്ര സ​മി​തി സെ​ക്ര​ട്ട​റി കെ.​വി.​അ​ജ​യ​ൻ, വൈ​സ് പ്ര​സി​ഡ​ന്‍റ് എ.​വി.​സു​ധീ​ഷ്, ശാ​ഖ പ്ര​സി​ഡ​ന്‍റ് സു​ഭാ​ഷി​ണി സു​ധാ​ക​ര​ൻ, ശാ​ഖാ സെ​ക്ര​ട്ട​റി ബി​ന്ദു മ​നോ​ഹ​ര​ൻ, സ​മി​തി അം​ഗം കെ.​കെ.​ദി​വാ​ക​ര​ൻ, എ​ൻ.​സി.​പ്രേം​ച​ന്ദ് എ​ന്നി​വ​ർ സം​സാ​രി​ച്ചു.

ചാ​ല​ക്കു​ടി സേ​ക്ര​ഡ് ഹാ​ർ​ട്ട് കോ​ൺ​വെ​ന്‍റ് ഗേ​ൾ​സ് എ​ൽ.​പി. സ്കൂ​ളി​ൽ പ്ര​വേ​ശ​നോ​ത്സ​വം ന​ഗ​ര​സ​ഭ വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻ​ഡി​ങ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ സൂ​സി സു​നി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. കോ​ർ​പ​റേ​റ്റ് മാ​നേ​ജ​ർ സി. ​റി​നി വ​ട​ക്ക​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മ​ദ​ർ സു​പ്പീ​രി​യ​ർ സി​സ്റ്റ​ർ റോ​സ്മി പ​ഠ​നോ​പ​ക​ര​ണ കി​റ്റ് വി​ത​ര​ണം ചെ​യ്തു. ഹെ​ഡ്മി​സ്ട്ര​സ് സി​സ്റ്റ​ർ റോ​സ് ബി​ൻ, വാ​ർ​ഡ് കൗ​ൺ​സി​ല​ർ നി​ത പോ​ൾ, ബി.​ആ​ർ.​സി. കോ​ർ​ഡി​നേ​റ്റ​ർ അ​ങ്കി​ത ടി. ​ജ​നീ​ഷ്, എം.​പി.​ടി.​എ. പ്ര​സി​ഡ​ന്‍റ് സ്വാ​തി സു​ഭാ​ഷ്, അ​ധ്യാ​പ​ക പ്ര​തി​നി​ധി ഷീ​ല വ​ർ​ഗീ​സ്, പി.​ടി.​എ വൈ​സ് പ്ര​സി​ഡ​ന്‍റ് എം.​ബി. മാ​ർ​ഷ​ൽ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

വെ​ള്ളി​ക്കു​ള​ങ്ങ​ര: ഗ​വ.​യു.​പി സ്‌​കൂ​ൾ പ്ര​വേ​ശ​നോ​ല്‍സ​വം മ​റ്റ​ത്തൂ​ര്‍ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ്​ കെ.​വി. ഉ​ണ്ണി​കൃ​ഷ്ണ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​ഞ്ചാ​യ​ത്തം​ഗം ഷൈ​ബി സ​ജി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ​സ്.​എ​സ്.​എ​ല്‍.​സി പ​രീ​ക്ഷ​യി​ല്‍ സ​മ്പൂ​ര്‍ണ എ ​പ്ല​സ് നേ​ടി​യ പൂ​ര്‍വ വി​ദ്യാ​ര്‍ഥി ജെ​സ്‌​ന സോ​ജ​നെ അ​നു​മോ​ദി​ച്ചു.

ആ​മ്പ​ല്ലൂ​ർ: പു​തു​ക്കാ​ട് മ​ണ്ഡ​ലം​ത​ല പ്ര​വേ​ശ​നോ​ത്സ​വം പു​തു​ക്കാ​ട് ഗ​വ.​വൊ​ക്കേ​ഷ​ന​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ കെ.​കെ. രാ​മ​ച​ന്ദ്ര​ൻ എം.​എ​ൽ.​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. ന​വാ​ഗ​ത​രെ ബ​ലൂ​ണു​ക​ളും സ​മ്മാ​ന​ങ്ങ​ളും മ​ധു​ര​പ​ല​ഹാ​ര​ങ്ങ​ളും ന​ൽ​കി​യാ​ണ് സ്വീ​ക​രി​ച്ച​ത്. ജി​ല്ല പ​ഞ്ചാ​യ​ത്ത് അം​ഗം സ​രി​ത രാ​ജേ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കൊ​ട​ക​ര ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം.​ആ​ർ. ര​ഞ്ജി​ത്ത്, പു​തു​ക്കാ​ട് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​എം. ബാ​ബു​രാ​ജ്, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം സ​തി സു​ധീ​ർ, പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ ഷാ​ജു കാ​ളി​യ​ങ്ക​ര, സു​മ ഷാ​ജു, സി.​പി. സ​ജീ​വ​ൻ, ഫി​ലോ​മി​ന ഫ്രാ​ൻ​സി​സ്, കൊ​ട​ക​ര ബി.​പി.​സി വി.​ബി. സി​ന്ധു, പി.​ടി.​എ പ്ര​സി​ഡ​ന്‍റ് ഐ.​സി. ഷാ​ജു, പ്രി​ൻ​സി​പ്പ​ൽ സം​ഗീ​ത, പ്ര​ധാ​നാ​ധ്യാ​പി​ക നി​ഷ തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു.

നെ​ല്ലാ​യി: നാ​ട​ന്‍ ക​ലാ​രൂ​പ​ങ്ങ​ളു​ടെ അ​ക​മ്പ​ടി​യോ​ടെ ആ​ന​ന്ദ​പു​രം ശ്രീ​കൃ​ഷ്ണ സ്‌​കൂ​ളി​ല്‍ മു​രി​യാ​ട് പ​ഞ്ചാ​യ​ത്ത്ത​ല പ്ര​വേ​ശ​നോ​ത്സ​വം സം​ഘ​ടി​പ്പി​ച്ചു. പ്ര​സി​ഡ​ന്റ് ജോ​സ് ജെ. ​ചി​റ്റി​ല​പ്പി​ള്ളി ഉ​ദ്ഘാ​ട​നം ചെ​യ്തു. പി.​ടി.​എ പ്ര​സി​ഡ​ന്‍റ്​ എ.​എം.​ജോ​ണ്‍സ​ന്‍ അ​ധ്യ​ക്ഷ​ത വി​ച്ചു. കി​റ്റു​ക​ള്‍ ആ​രോ​ഗ്യ​വി​ദ്യാ​ഭ്യാ​സ സ്റ്റാ​ന്റി​ങ് ക​മ്മ​റ്റി ചെ​യ​ര്‍മാ​ന്‍ കെ.​യു. വി​ജ​യ​ന്‍ വി​ത​ര​ണം ചെ​യ്തു.

ഇ​രി​ങ്ങാ​ല​ക്കു​ട: കി​രീ​ടം ധ​രി​പ്പി​ച്ച്, പാ​ഠ​പു​സ്ത​ക​ങ്ങ​ളും സ​മ്മാ​ന​ങ്ങ​ളും മ​ധു​ര​വും ന​ൽ​കി ന​ട​വ​ര​മ്പ് ഗ​വ. മോ​ഡ​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ ന​വാ​ഗ​ത​രെ സ്വാ​ഗ​തം ചെ​യ്തു. ഇ​രി​ങ്ങാ​ല​ക്കു​ട മ​ണ്ഡ​ല​ത​ല പ്ര​വേ​ശ​നോ​ത്സ​വം ന​ട​വ​ര​മ്പ് സ്കൂ​ളി​ൽ മ​ന്ത്രി ഡോ.​ആ​ർ ബി​ന്ദു ഉ​ദ്ഘാ​ട​നം ചെ​യ്തു.

മി​ക​ച്ച നി​ല​വാ​ര​ത്തി​ലു​ള്ള സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കി വി​ദ്യാ​ർ​ത്ഥി​കേ​ന്ദ്രീ​കൃ​ത​മാ​യി​ട്ടാ​വ​ണം അ​ധ്യ​യ​ന​മെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു. അ​ധ്യാ​പ​ക​ർ വി​ദ്യാ​ർ​ത്ഥി​ക​ളു​ടെ ച​ങ്ങാ​തി​മാ​രാ​വ​ണം. കു​ട്ടി​ക​ളെ സ്വ​യം പ​ഠി​ക്കു​ന്ന രീ​തി​യി​ലേ​ക്ക് മാ​റാ​ൻ പ്ര​ചോ​ദ​ന​മാ​ക​ണ​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:school reopening
News Summary - school reopening
Next Story