Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightIrinjalakudachevron_rightഎ​ട്ടു...

എ​ട്ടു വ​യ​സ്സു​കാ​രി​യോ​ട്​ ലൈം​ഗി​കാ​തി​ക്ര​മം; പ്ര​തി​ക്ക് 43 വ​ര്‍ഷം ക​ഠി​ന​ത​ട​വ്

text_fields
bookmark_border
Arrest
cancel

ഇ​രി​ങ്ങാ​ല​ക്കു​ട: എ​ട്ട്​ വ​യ​സ്സു​കാ​രി​ക്ക് നേ​രെ ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തി​യ കേ​സി​ല്‍ പ്ര​തി​ക്ക് 43 വ​ര്‍ഷം ക​ഠി​ന​ത​ട​വും ഒ​ന്നേ​കാ​ൽ ല​ക്ഷം രൂ​പ പി​ഴ​യും ഇ​രി​ങ്ങാ​ല​ക്കു​ട അ​തി​വേ​ഗ സ്‌​പെ​ഷ​ല്‍ കോ​ട​തി ജ​ഡ്ജ് വി​വീ​ജ സേ​തു​മോ​ഹ​ന്‍ വി​ധി​ച്ചു.

2018 ജൂ​ണ്‍ മു​ത​ല്‍ 2019 മാ​ര്‍ച്ച് വ​രെ പ്രാ​യ​പൂ​ര്‍ത്തി​യാ​ത്ത സ്‌​കൂ​ള്‍ വി​ദ്യാ​ര്‍ഥി​നി​യെ പ​ല​ത​വ​ണ ലൈം​ഗി​കാ​തി​ക്ര​മ​ങ്ങ​ള്‍ക്ക് വി​ധേ​യ​യാ​ക്കി എ​ന്ന് ആ​രോ​പി​ച്ച്​ ചാ​ല​ക്കു​ടി പൊ​ലീ​സ് ചാ​ര്‍ജ് ചെ​യ്ത കേ​സി​ല്‍ പ്ര​തി​യാ​യ ചാ​ല​ക്കു​ടി സ്വ​ദേ​ശി സ​ന്തോ​ഷി​നെ​യാ​ണ് കോ​ട​തി ശി​ക്ഷി​ച്ച​ത്.പി​ഴ അ​ട​ക്കാ​തി​രു​ന്നാ​ല്‍ 15 മാ​സം ക​ഠി​ന​ത​ട​വ്​ അ​നു​ഭ​വി​ക്ക​ണം. പി​ഴ സം​ഖ്യ ഈ​ടാ​ക്കി​യാ​ല്‍ അ​ത് അ​തി​ജീ​വി​ത​ക്ക്​ ന​ഷ്ട​പ​രി​ഹാ​ര​മാ​യി ന​ല്‍കാ​നും നി​ര്‍ദേ​ശ​മു​ണ്ട്‌. പ്ര​തി​യെ വി​യ്യൂ​ര്‍ ജ​യി​ലി​ലേ​ക്ക് റി​മാ​ന്‍റ്​ ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime NewsSexual AssaultThrissur News
News Summary - Sexual assault on eight-year-olds; 43 years rigorous imprisonment for the accused
Next Story