Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപട്ടിയെ കൊന്നത്...

പട്ടിയെ കൊന്നത് പുലിയെന്ന് സംശയം

text_fields
bookmark_border
പട്ടിയെ കൊന്നത് പുലിയെന്ന് സംശയം
cancel
camera_alt

പോത്തന്‍ചിറയില്‍ പുലിയുടെ ആക്രണത്തില്‍ ചത്തതെന്ന് സംശയിക്കുന്ന പട്ടി

വെള്ളിക്കുളങ്ങര: മറ്റത്തൂര്‍ പഞ്ചായത്തിലെ വനാതിര്‍ത്തി ഗ്രാമമായ പോത്തന്‍ചിറയില്‍ പട്ടിയെ അജ്ഞാത ജീവി ആക്രമിച്ചുകൊന്നു.

പോത്തന്‍ചിറയിലുള്ള ഫാമിനു സമീപത്തെ വഴിയിലാണ് കഴുത്തിനു മുറിവേറ്റ നിലയില്‍ ബുധനാഴ്ച പുലര്‍ച്ചെ പട്ടിയെ കണ്ടെത്തിയത്. പുലിയാണ് പട്ടിയെ ആക്രമിച്ചതെന്ന് നാട്ടുകാര്‍ സംശയിക്കുന്നു. രണ്ടാഴ്ച മുമ്പ് പോത്തന്‍ചിറയില്‍ പുലി പശുക്കുട്ടിയെ കൊന്നു തിന്നിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:dogleopard
News Summary - It is suspected that the leopard killed the dog
Next Story