Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightKaipamangalamchevron_rightകാപ്പ ചുമത്തി...

കാപ്പ ചുമത്തി ജയിലിലടച്ചു

text_fields
bookmark_border
ഇ​ജാ​സ്
cancel
camera_alt

ഇ​ജാ​സ്

ക​യ്പ​മം​ഗ​ലം: വ​ധ​ശ്ര​മം ഉ​ൾ​പ്പെ​ടെ നി​ര​വ​ധി കേ​സു​ക​ളി​ൽ പ്ര​തി​യാ​യ ക​യ്‌​പ​മം​ഗ​ലം സ്വ​ദേ​ശി​യെ കാ​പ്പ ചു​മ​ത്തി ജ​യി​ലി​ല​ട​ച്ചു. കൂ​രി​ക്കു​ഴി സ്വ​ദേ​ശി പ​ണി​ക്ക​വീ​ട്ടി​ൽ ഇ​ജാ​സി​നെ​യാ​ണ് (ഡു​ഡു-25) ഒ​രു വ​ർ​ഷ​ത്തേ​ക്ക് ജ​യി​ലി​ല​ട​ച്ച​ത്.

ക​യ്‌​പ​മം​ഗ​ലം, മ​തി​ല​കം പൊ​ലീ​സ് സ്‌​റ്റേ​ഷ​നു​ക​ളി​ലാ​യി 13 കേ​സു​ക​ളാ​ണ് ഇ​യാ​ളു​ടെ പേ​രി​ലു​ള്ള​ത്. മൂ​ന്നു​പീ​ടി​ക​യി​ൽ പ​ട​ക്ക​ക്ക​ട​യി​ൽ ന​ട​ന്ന ക​ത്തി​ക്കു​ത്ത് കേ​സി​ൽ റി​മാ​ൻ​ഡി​ൽ ക​ഴി​യ​വെ​യാ​ണ് ക​ല​ക്ട​ർ കാ​പ്പ ചു​മ​ത്തി ഉ​ത്ത​ര​വി​റ​ക്കി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime NewsThrissur NewsKapa Act
News Summary - Kapa was charged and imprisoned
Next Story