Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightKaipamangalamchevron_rightഎ​ട​ത്തി​രു​ത്തി​യി​ൽ...

എ​ട​ത്തി​രു​ത്തി​യി​ൽ ര​ണ്ടു​പേ​രെ കു​ത്തി പ​രി​ക്കേ​ൽ​പ്പി​ച്ച കേ​സി​ലെ പ്ര​തി പി​ടി​യി​ൽ

text_fields
bookmark_border
Athul
cancel
camera_alt

അ​തു​ൽ

ക​യ്പ​മം​ഗ​ലം: എ​ട​ത്തി​രു​ത്തി അ​യി​നി​ച്ചോ​ട്ട് ര​ണ്ടു​പേ​രെ കു​ത്തി പ​രി​ക്കേ​ൽ​പ്പി​ച്ച കേ​സി​ൽ യു​വാ​വി​നെ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ചെ​ന്ത്രാ​പ്പി​ന്നി ക​ണ്ണം​പു​ള്ളി​പ്പു​റം സ്വ​ദേ​ശി മേ​നോ​ത്ത്പ​റ​മ്പി​ൽ അ​തു​ലി​നെ​യാ​ണ് (26) ക​യ്പ​മം​ഗ​ലം പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത് എ​ട​ത്തി​രു​ത്തി അ​യി​നി​ച്ചോ​ട് സ്വ​ദേ​ശി​ക​ളാ​യ ഭാ​സി (52), അ​ജ​യ് കു​മാ​ർ (51) എ​ന്നി​വ​രെ കു​ത്തി പ​രി​ക്കേ​ൽ​പി​ച്ച കേ​സി​ലാ​ണ് അ​റ​സ്റ്റ്.

ക​ഴി​ഞ്ഞ ര​ണ്ടി​ന് രാ​ത്രി​യാ​ണ് വാ​ക്കു​ത​ർ​ക്ക​ത്തെ തു​ട​ർ​ന്ന് അ​തു​ൽ ഇ​രു​വ​രെ​യും കു​ത്തി​യ​ത്. ഇ​രു​വ​ർ​ക്കും ത​ല​ക്ക് താ​ക്കോ​ൽ കൊ​ണ്ടും, ചെ​റി​യ ക​ത്തി പോ​ലു​ള്ള ആ​യു​ധം കൊ​ണ്ടും കു​ത്തേ​റ്റി​രു​ന്നു. പ്ര​തി​ക്കെ​തി​രെ വ​ധ​ശ്ര​മ​ത്തി​നാ​ണ് കേ​സ്. ക​യ്പ​മം​ഗ​ലം പൊ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ എം. ​ഷാ​ജ​ഹാ​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Thrissur NewsStabbing case
News Summary - stabbing case
Next Story