Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightബസ് സ്റ്റാൻഡിനടുത്ത്...

ബസ് സ്റ്റാൻഡിനടുത്ത് ആളെ വീഴ്ത്താൻ സ്ലാബില്ലാത്ത കാന

text_fields
bookmark_border
ബസ് സ്റ്റാൻഡിനടുത്ത് ആളെ വീഴ്ത്താൻ സ്ലാബില്ലാത്ത കാന
cancel
camera_alt

മാ​ള പ​ഞ്ചാ​യ​ത്ത് ബ​സ് സ്റ്റാ​ൻ​ഡി​നു സ​മീ​പം അ​പ​ക​ട ഭീ​ഷ​ണി നേ​രി​ടു​ന്ന കാ​ന

മാ​ള: പ​ഞ്ചാ​യ​ത്ത് ബ​സ് സ്റ്റാ​ൻ​ഡി​ന​ടു​ത്ത്​ സ്ലാ​ബി​ല്ലാ​ത്ത കാ​ന യാ​ത്ര​ക്കാ​ർ​ക്ക്​ ഭീ​ഷ​ണി​യാ​വു​ന്നു. സ്റ്റാ​ൻ​ഡി​ൽ​നി​ന്ന് ബ​സു​ക​ൾ പു​റ​ത്തേ​ക്ക് വ​രു​ന്ന റോ​ഡ് പ്ര​ധാ​ന റോ​ഡി​ൽ ചേ​രു​ന്ന ഇ​ട​ത്താ​ണ്​ കാ​ന.

കാ​ൽ​ന​ട യാ​ത്ര​ക്കാ​ർ പോ​കു​ന്ന​തി​ന്​ പു​റ​മെ കാ​ന​യോ​ട് ചേ​ർ​ന്നാ​ണ് ടൗ​ണി​ലെ ഓ​ട്ടോ​റി​ക്ഷ സ്റ്റാ​ൻ​ഡ്. ഇ​രു​ച​ക്ര വാ​ഹ​ന യാ​ത്ര​ക്കാ​രു​ൾ​പ്പെ​ടെ പ​ല​രും ഇ​തി​​ൽ വീ​ണ് പ​രി​ക്കേ​റ്റി​റ്റു​ണ്ട്. ടൗ​ൺ റോ​ഡ് സൗ​ന്ദ​ര്യ​വ​ത്ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി റോ​ഡി​ന്‍റെ മ​റു​ഭാ​ഗ​ത്ത്​ ന​ട​പ്പാ​ത ന​ന്നാ​ക്കി​യി​രു​ന്നു. ഇ​വി​ടെ അ​തു​ണ്ടാ​യി​ല്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bus standKana
News Summary - Kana without a slab to drop a person near the bus stand
Next Story