Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 Dec 2023 11:58 AM IST Updated On
date_range 15 Dec 2023 11:58 AM ISTകാപ്പ ചുമത്തി നാടുകടത്തി
text_fieldsbookmark_border
കൊരട്ടി: പൊലീസ് സ്റ്റേഷന് പരിധിയിലെ കുപ്രസിദ്ധ ഗുണ്ട മുരിങ്ങൂര്‍ മുളളൻപാറ സ്വദേശി പൂഞ്ഞക്കാരന്‍ വീട്ടില്‍ തങ്കച്ചനെ (48) കാപ്പ ചുമത്തി നാടുകടത്തി. കൊലപാതകം, രണ്ട് വധശ്രമം, തട്ടിക്കൊണ്ടുപോകല്‍ തുടങ്ങി ഒമ്പത് കേസുകളില്‍ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു.
ഗുരുതര കുറ്റകൃത്യങ്ങളില്‍ നിരന്തരം ഏർപെട്ടതിനെത്തുടര്ന്ന് റൂറൽ ജില്ല പൊലീസ് മേധാവി നവനീത് ശര്‍മ നൽകിയ ശിപാർശയില്‍ റേഞ്ച് ഡി.ഐ.ജി അജിത ബീഗം ആണ് ആറുമാസത്തേക്ക് നാടുകടത്തി ഉത്തരവ് പുറപ്പെടുവിച്ചത്. ഉത്തരവ് ലംഘിച്ചാൽ മൂന്നുവർഷം വരെ തടവ് ശിക്ഷ ലഭിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story