Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightന​മ​സ്കാ​ര​ത്തി​നി​ടെ...

ന​മ​സ്കാ​ര​ത്തി​നി​ടെ ഖ​ത്തീ​ബ് പ​ള്ളി​യി​ൽ കു​ഴ​ഞ്ഞു​വീ​ണ്​ മ​രി​ച്ചു

text_fields
bookmark_border
ന​മ​സ്കാ​ര​ത്തി​നി​ടെ ഖ​ത്തീ​ബ് പ​ള്ളി​യി​ൽ കു​ഴ​ഞ്ഞു​വീ​ണ്​ മ​രി​ച്ചു
cancel
camera_alt

അ​ബ്​​ദു​സ്സ​മ​ദ് സ​ഖാ​ഫി​


വ​ട​ക്കാ​ഞ്ചേ​രി: മു​ള്ളൂ​ർ​ക്ക​ര വാ​ഴ​ക്കോ​ട് മ​ഹ​ല്ല് ഖ​ത്തീ​ബ് പ​ള്ളി​യി​ൽ ന​മ​സ്കാ​ര​ത്തി​നി​ടെ കു​ഴ​ഞ്ഞു​വീ​ണ്​ മ​രി​ച്ചു. അ​ഞ്ചു വ​ർ​ഷ​മാ​യി വാ​ഴ​ക്കോ​ട് മ​ഹ​ല്ല് ജു​മാ​മ​സ്ജി​ദി​ൽ ഖ​ത്തീ​ബാ​യി സേ​വ​നം ചെ​യ്യു​ന്ന കൊ​ട്ടാ​ര​ത്തോ​ടി ഞൗ​ള​ങ്ങാ​ട് അ​ബ്​​ദു​സ്സ​മ​ദ് സ​ഖാ​ഫി​യാ​ണ്​ (44) ശ​നി​യാ​ഴ്ച ഉ​ച്ച​തി​രി​ഞ്ഞ് 3.45ന് ​അ​സ​ർ ന​മ​സ്കാ​ര​ത്തി​ന് മു​മ്പു​ള്ള സു​ന്ന​ത്ത് ന​മ​സ്കാ​ര​ത്തി​നി​ടെ കു​ഴ​ഞ്ഞു​വീ​ണ് മ​രി​ച്ച​ത്. കൊ​ട്ടാ​ര​ത്തോ​ടി ഞൗ​ള​ങ്ങാ​ട് അ​ബ്​​ദു​ല്ല​യു​ടെ മ​ക​നാ​ണ്. ഇ​ദ്ദേ​ഹ​ത്തി​െൻറ ​േജ്യ​ഷ്​​ഠ​ൻ ര​ണ്ടു​മാ​സം മു​മ്പ് കു​ഴ​ഞ്ഞു​വീ​ണ് മ​രി​ക്കു​ക​യാ​യി​രു​ന്നു. തി​രു​വേ​ഗ​പ്പു​റ സ്വ​ദേ​ശി​യാ​യ ഇ​ദ്ദേ​ഹം പ​ട്ടാ​മ്പി​ക്ക​ടു​ത്ത് ഓ​ങ്ങ​ല്ലൂ​ർ മ​രു​തൂ​രി​ലാ​ണ്​ താ​മ​സി​ക്കു​ന്ന​ത്. ഭാ​ര്യ: ഉ​മ്മു​കു​ൽ​സു. മ​ക്ക​ൾ: അ​ബ്​​ദു​ല്ല മി​ദ്​​ലാ​ജ്, മു​ഹ​മ്മ​ദ് മി​ൻ​ഹാ​ജ്.




Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:mosquedeath
News Summary - Khatib fell to his death in a mosque
Next Story