Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightKodakarachevron_rightവീടിനുള്ളില്‍ കയറിയ...

വീടിനുള്ളില്‍ കയറിയ ഉടുമ്പിനെ പിടികൂടി

text_fields
bookmark_border
വീടിനുള്ളില്‍ കയറിയ ഉടുമ്പിനെ പിടികൂടി
cancel
camera_alt

മാ​ങ്കു​റ്റി​പ്പാ​ട​ത്ത് വീ​ടി​നു​ള്ളി​ല്‍ ക​യ​റി​യ ഉ​ടു​മ്പ്

കൊടകര: വീടിനുള്ളില്‍ കയറിയ ഉടുമ്പിനെ വനപാലകരെത്തി പിടികൂടി. കോടാലി മാങ്കുറ്റിപ്പാടം ഗ്രാമമന്ദിരത്തിനു സമീപം പാണാട്ട് തങ്കമണിയുടെ വീട്ടിലാണ് ഉടുമ്പ് കയറിയത്. വിവരമറിയിച്ചതിനെ തുടര്‍ന്ന് വനപാലകരെത്തി ഉടുമ്പിനെ പിടികൂടി വനത്തില്‍ കൊണ്ടുവിട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:salamander
News Summary - salamander who entered the house was caught
Next Story