Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightKodungallurchevron_rightഡോക്ടറെ കൈയേറ്റം...

ഡോക്ടറെ കൈയേറ്റം ചെയ്തെന്ന പരാതിയിൽ 20 പേർക്കെതിരെ കേസ്

text_fields
bookmark_border
case filed-kudumbashree
cancel

കൊ​ടു​ങ്ങ​ല്ലൂ​ർ: താ​ലൂ​ക്ക് ഗ​വ. ആ​ശു​പ​ത്രി​യി​ലെ എ​ല്ലു രോ​ഗ​വി​ദ​ഗ്ധ​ൻ ഡോ. ​സു​ധീ​റി​നെ കൈ​യേ​റ്റം ചെ​യ്തെ​ന്ന പ​രാ​തി​യി​ൽ ക​ണ്ടാ​ല​റി​യാ​വു​ന്ന 20 പേ​ർ​ക്കെ​തി​രെ പൊ​ലീ​സ് കേ​സെ​ടു​ത്തു. ക​ഴി​ഞ്ഞ അ​ഞ്ചാം തീ​യ​തി​യാ​ണ് സം​ഭ​വം. ഇ​തു​സം​ബ​ന്ധി​ച്ച പ​രാ​തി ബു​ധ​നാ​ഴ്ച​യാ​ണ് ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ കൊ​ടു​ങ്ങ​ല്ലൂ​ർ പൊ​ലീ​സി​ന് കൈ​മാ​റി​യ​ത്.

കോ​ൺ​ഫ​റ​ൻ​സ് ഹാ​ളി​ൽ ക​യ​റി​ച്ചെ​ന്ന് ഡോ​ക്ട​റെ ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും അ​സ​ഭ്യം പ​റ​യു​ക​യും ദേ​ഹോ​പ​ദ്ര​വം ഏ​ൽ​പി​ക്കു​ക​യും ചെ​യ്തെ​ന്നും ഔ​ദ്യോ​ഗി​ക കൃ​ത്യ​നി​ർ​വ​ഹ​ണം ത​ട​സ്സ​പ്പെ​ടു​ത്തി​യെ​ന്നു​മാ​ണ് കേ​സ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:caseassaulting case
News Summary - A case against 20 people on the complaint of assaulting a doctor
Next Story