Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightKodungallurchevron_rightമയക്കുമരുന്നുമായി...

മയക്കുമരുന്നുമായി മൂന്നുപേർ പിടിയിൽ

text_fields
bookmark_border
മയക്കുമരുന്നുമായി മൂന്നുപേർ പിടിയിൽ
cancel
കൊ​ടു​ങ്ങ​ല്ലൂ​ർ: മീ​ൻ സ്റ്റാ​ളി​ന്റെ മ​റ​വി​ൽ മ​യ​ക്കു​മ​രു​ന്ന് വി​ൽ​പ​ന ന​ട​ത്തി​വ​ന്ന മൂ​ന്നു​പേ​രെ പ്ര​ത്യേ​ക പൊ​ലീ​സ് സം​ഘം പി​ടി​കൂ​ടി. സി​ന്ത​റ്റി​ക് മ​യ​ക്കു​മ​രു​ന്നാ​യ മെ​ത്താം​ഫി​റ്റ​മി​നു​മാ​യാ​ണ് സം​ഘം പി​ടി​യി​ലാ​യ​ത്. മാ​ള പൊ​യ്യ കൈ​നി​ത്ത​റ കാ​നാ​ടി വീ​ട്ടി​ൽ വൈ​ശാ​ഖ് എ​ന്ന ക​ണ്ണ​ൻ (26), കൊ​ടു​ങ്ങ​ല്ലൂ​ർ കാ​വി​ൽ ക​ട​വ് പെ​രി​ങ്ങാ​ട്ട് വീ​ട്ടി​ൽ ശ​ര​ത് എ​ന്ന പാ​ച്ചു (24), പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത ആ​ൺ​കു​ട്ടി എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. കൊ​ടു​ങ്ങ​ല്ലൂ​ർ സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലെ ആ​നാ​പ്പു​ഴ കൃ​ഷ്ണ​ൻ കോ​ട്ട പാ​ല​ത്തി​ന് സ​മീ​പ​ത്തു​നി​ന്നാ​ണ് 58 ഗ്രാം ​മെ​ത്താം​ഫി​റ്റ​മി​നു​മാ​യി സം​ഘം പി​ടി​യി​ലാ​യ​ത്. തൃ​ശൂ​ർ റൂ​റ​ൽ എ​സ്.​പി ഐ​ശ്വ​ര്യ ഡോ​ങ്ഗ്രേ​യു​ടെ മേ​ൽ​നോ​ട്ട​ത്തി​ൽ ജി​ല്ല ക്രൈം​ബ്രാ​ഞ്ച് ഡി​വൈ.​എ​സ്.​പി ഷാ​ജ് ജോ​സ്, കൊ​ടു​ങ്ങ​ല്ലൂ​ർ ഡി​വൈ.​എ​സ്.​പി സ​ലീ​ഷ് എ​ൻ. ശ​ങ്ക​ര​ൻ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ കൊ​ടു​ങ്ങ​ല്ലൂ​ർ ഇ​ൻ​സ്പെ​ക്ട​ർ ഇ.​ആ​ർ. ബൈ​ജു, ഡാ​ൻ​സാ​ഫ് സി.​ഐ ബി.​കെ. അ​രു​ൺ, എ​സ്.​ഐ​മാ​രാ​യ ര​വി, ഹ​രോ​ൾ​ഡ് ജോ​ർ​ജ്, സു​നി​ൽ, തൃ​ശൂ​ർ റൂ​റ​ൽ ഡാ​ൻ​സാ​ഫ് എ​സ്.​ഐ സി.​ആ​ർ. പ്ര​ദീ​പ്, എ​സ്.​ഐ ജോ​ബി വ​ർ​ഗീ​സ്, സീ​നി​യ​ർ സി.​പി.​ഒ​മാ​രാ​യ ലി​ജു ഇ​യ്യാ​നി, ഗോ​പ​കു​മാ​ർ, സി.​പി.​ഒ​മാ​രാ​യ മാ​നു​വ​ൽ, നി​ഷാ​ന്ത്, ബി​ജു, ജേ​മേ​ഴ്‌​സ​ൺ, ഡ​ബ്ല്യു.​എ.​എ​സ്.​ഐ മി​നി എ​ന്നി​വ​രാ​ണ് പ്ര​ത്യേ​ക പൊ​ലീ​സ് സം​ഘ​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്. പി​ടി​യി​ലാ​യ പ്ര​തി​ക​ൾ ആ​റു മാ​സ​ത്തോ​ള​മാ​യി ല​ഹ​രി​വി​ൽ​പ​ന ന​ട​ത്തി​വ​രു​ക​യാ​യി​രു​ന്നു. ബം​ഗ​ളൂ​രു​വി​ൽ​നി​ന്ന് കാ​രി​യ​ർ വ​ഴി എ​ത്തി​ക്കു​ന്ന മെ​ത്താം​ഫി​റ്റ​മി​ൻ വ​ലി​യ​തോ​തി​ൽ ഇ​വ​ർ വി​ൽ​പ​ന ന​ട​ത്തി​യി​രു​ന്നു. വൈ​ശാ​ഖ് ന​ട​ത്തി​വ​രു​ന്ന മീ​ൻ വി​ൽ​പ​ന സ്റ്റാ​ളി​ന്റെ മ​റ​വി​ലാ​യി​രു​ന്നു മ​യ​ക്കു​മ​രു​ന്ന് വി​ൽ​പ​ന.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:arrestdrugss
News Summary - arrest with drugss
Next Story