Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightKodungallurchevron_rightവാ​ട​ക​ക്കെ​ടു​ത്ത...

വാ​ട​ക​ക്കെ​ടു​ത്ത കാ​ർ പ​ണ​യം വെ​ച്ച് ത​ട്ടി​പ്പ്; ഒ​രാ​ൾ അ​റ​സ്റ്റി​ൽ

text_fields
bookmark_border
വാ​ട​ക​ക്കെ​ടു​ത്ത കാ​ർ പ​ണ​യം വെ​ച്ച് ത​ട്ടി​പ്പ്; ഒ​രാ​ൾ അ​റ​സ്റ്റി​ൽ
cancel

കൊ​ടു​ങ്ങ​ല്ലൂ​ർ: വാ​ട​ക​ക്കെ​ടു​ത്ത കാ​ർ പ​ണ​യം വെ​ച്ച് ത​ട്ടി​പ്പ് ന​ട​ത്തു​ന്ന സം​ഘ​ത്തി​ലെ ഒ​രാ​ൾ അ​റ​സ്റ്റി​ൽ. അ​ഴീ​ക്കോ​ട് തോ​ട്ടു​ങ്ങ​ൽ വീ​ട്ടി​ൽ അ​ബ്ദു​ൽ റ​ഷി​നെ​യാ​ണ് (24) കൊ​ടു​ങ്ങ​ല്ലൂ​ർ ഇ​ൻ​സ്‌​പെ​ക്ട​ർ ഇ.​ആ​ർ. ബൈ​ജു​വും സം​ഘ​വും അ​റ​സ്റ്റ് ചെ​യ്‌​ത​ത്‌. പ​ത്താ​ഴ​ക്കാ​ട് സ്വ​ദേ​ശി കു​ടു​പ്പു​ള്ളി ഹാ​ഷി​മി​ന്റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ര​ണ്ട് കാ​റു​ക​ൾ വാ​ട​ക​ക്കെ​ടു​ത്ത റ​ഷി​ൻ ഉ​ട​മ അ​റി​യാ​തെ മ​റ്റൊ​രാ​ൾ​ക്ക് പ​ണ​യം വെ​ച്ചെ​ന്നാ​ണ് പ​രാ​തി.

വാ​ട​ക​ക്കെ​ടു​ത്ത കാ​ർ വ​യ​നാ​ട് സ്വ​ദേ​ശി​ക്കാ​ണ് പ​ണ​യം വെ​ച്ച​തെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു. ഇ​യാ​ൾ മ​റ്റൊ​രാ​ൾ​ക്ക് കൈ​മാ​റി​യ​താ​യും സൂ​ച​ന​യു​ണ്ട്. കേ​സി​ൽ ര​ണ്ട് പേ​രെ കൂ​ടി പി​ടി​കൂ​ടാ​നു​ണ്ട്. പ്ര​തി​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി. എ​സ്.​ഐ ഹ​രോ​ൾ​ഡ് ജോ​ർ​ജ്, സി.​പി.​ഒ​മാ​രാ​യ ഗോ​പ​കു​മാ​ർ, ഗി​രീ​ഷ് കു​മാ​ർ, അ​ന​സ് എ​ന്നി​വ​രും അ​ന്വേ​ഷ​ണ സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Fraudrented carpawning
News Summary - Fraud by pawning a rented car; One is under arrest
Next Story