Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightKodungallurchevron_rightകൊടുങ്ങല്ലൂർ...

കൊടുങ്ങല്ലൂർ കള്ളനോട്ട് കേസ്​: പ്രതികളെ പൊലീസ് കസ്​റ്റഡിയിൽ വിട്ടു

text_fields
bookmark_border
കൊടുങ്ങല്ലൂർ കള്ളനോട്ട് കേസ്​: പ്രതികളെ പൊലീസ് കസ്​റ്റഡിയിൽ വിട്ടു
cancel

കൊ​ടു​ങ്ങ​ല്ലൂ​ർ: കൊ​ടു​ങ്ങ​ല്ലൂ​ർ ക​ള്ള​നോ​ട്ട് കേ​സി​ലെ ര​ണ്ടു പ്ര​തി​ക​ളെ കൂ​ടു​ത​ൽ ചോ​ദ്യം​ചെ​യ്യാ​നും തെ​ളി​വെ​ടു​പ്പി​നു​മാ​യി കോ​ട​തി പൊ​ലീ​സ് ക​സ്​​റ്റ​ഡി​യി​ൽ വി​ട്ടു. കൊ​ടു​ങ്ങ​ല്ലൂ​ർ മ​ജി​സ്ട്രേ​റ്റി​െൻറ ചു​മ​ത​ല വ​ഹി​ക്കു​ന്ന ഇ​രി​ങ്ങാ​ല​ക്കു​ട മ​ജി​സ്ട്രേ​റ്റാ​ണ് പ്ര​തി​ക​ളാ​യ ശ്രീ​നാ​രാ​യ​ണ​പു​രം ഏ​രാ​ശ്ശേ​രി രാ​കേ​ഷ്, സ​ഹോ​ദ​ര​ൻ രാ​ജീ​വ് എ​ന്നി​വ​രെ ക​സ്​​റ്റ​ഡി​യി​ൽ വി​ട്ട​ത്.

ക​രൂ​പ്പ​ട​ന്ന​യി​ൽ വാ​ഹ​നാ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ ബി.​ജെ.​പി​ക്കാ​ര​നി​ൽ​നി​ന്ന്​ ക​ള്ള​നോ​ട്ട് പി​ടി​കൂ​ടി​യ സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ഇ​വ​ർ അ​റ​സ്​​റ്റി​ലാ​യ​ത്. 'ഡ്യൂ​പ്ലി​ക്കേ​റ്റ് ബ്ര​ദേ​ഴ്സ്' എ​ന്ന​റി​യ​പ്പെ​ടു​ന്ന ഇ​വ​ർ​ക്കെ​തി​രെ സം​സ്ഥാ​ന​ത്ത് വി​വി​ധ​യി​ട​ങ്ങ​ളി​ലാ​യി ക​ള്ള​നോ​ട്ട് കേ​സു​ക​ളു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kodungallur faket note case
News Summary - Kodungallur faket note case: Defendants remanded in police custody
Next Story