Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightKodungallurchevron_rightസംസ്ഥാന മത്സ്യകൃഷി...

സംസ്ഥാന മത്സ്യകൃഷി പുരസ്കാര നിറവിൽ കൊടുങ്ങല്ലൂർ നഗരസഭ

text_fields
bookmark_border
kodungallur
cancel
camera_alt

കൊ​ടു​ങ്ങ​ല്ലൂ​ർ ച​ന്ത​പ്പു​ര​യി​ലെ പൊ​തു​കു​ള​ത്തി​ൽ ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ന്റെ നേ​തൃ​ത്വ​ത്തി​ൽ

മ​ത്സ്യ​ക്കു​ഞ്ഞു​ങ്ങ​ളെ നി​ക്ഷേ​പി​ക്കു​ന്നു (ഫ​യ​ൽ ചി​ത്രം)

കൊ​ടു​ങ്ങ​ല്ലൂ​ർ: സം​സ്ഥാ​ന മ​ത്സ്യ വ​കു​പ്പ് പ്ര​ഖ്യാ​പി​ച്ച പു​ര​സ്കാ​ര​ങ്ങ​ളി​ൽ ഏ​റ്റ​വും മി​ക​ച്ച ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​മാ​യി കൊ​ടു​ങ്ങ​ല്ലൂ​ർ ന​ഗ​ര​സ​ഭ​യെ തെ​രെ​ഞ്ഞെ​ടു​ത്തു. പൊ​യ്യ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​നാ​ണ് ര​ണ്ടാം സ്ഥാ​നം.

ഇ​തോ​ടെ മ​ത്സ്യ​കൃ​ഷി​യി​ലെ ആ​ദ്യ​ത്തെ ര​ണ്ട് സം​സ്ഥാ​ന​ത​ല പു​ര​സ്കാ​ര​ങ്ങ​ൾ കൊ​ടു​ങ്ങ​ല്ലൂ​ർ നി​യോ​ജ​ക മ​ണ്ഡ​ലം സ്വ​ന്ത​മാ​ക്കി. ഈ ​രം​ഗ​ത്ത് ന​ഗ​ര​സ​ഭ ന​ട​പ്പാ​ക്കി​യ വി​വി​ധ പ​ദ്ധ​തി​ക​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് പു​ര​സ്കാ​രം തേ​ടി​യെ​ത്തി​യ​ത്.

പൊ​തു​കു​ള​ങ്ങ​ളി​ൽ വ്യാ​പ​ക​മാ​യി ന​ട​ത്തി​യ മ​ത്സ്യ​ക്കു​ഞ്ഞു​ങ്ങ​ളു​ടെ നി​ക്ഷേ​പം, മ​ത്സ്യ​ക്കു​ഞ്ഞു​ങ്ങ​ളു​ടെ വി​ത​ര​ണം, കൂ​ടു​ക്കു​ഷി, പ​ടു​താ​കു​ളം, മു​റ്റ​ത്തൊ​രു മീ​ൻ തോ​ട്ടം, ജ​ലാ​ശ​യ​ങ്ങ​ൾ വൃ​ത്തി​യാ​ക്ക​ൽ, വ​ള്ള​വും വ​ല​യും വി​ത​ര​ണം, മ​ത്സ്യ​ബ​ന്ധ​ന തൊ​ഴി​ലാ​ളി​ക​ളു​ടെ മ​ക്ക​ൾ​ക്ക് പ​ഠ​ന സ​ഹാ​യ​വി​ത​ര​ണം, ബ​യോ​ഫ​ക്സ് മ​ത്സ്യ​കൃ​ഷി തു​ട​ങ്ങി വി​വി​ധ പ​ദ്ധ​തി​ക​ളാ​ണ് ന​ട​പ്പാ​ക്കി​യ​ത്.

ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ന്റെ നേ​തൃ​ത്വ​ത്തി​ൽ പു​ര​സ്കാ​രം ഏ​റ്റു​വാ​ങ്ങും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Fish FarmingThrissur NewsKodungallur Municipal Corporation
News Summary - Kodungallur Municipal Corporation awarded state fish farming award
Next Story