Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightKodungallurchevron_right'മാസ്' ശരിക്കും മാസാണ്

'മാസ്' ശരിക്കും മാസാണ്

text_fields
bookmark_border
മാസ് ശരിക്കും മാസാണ്
cancel
camera_alt

‘മാസ്’ ഇലക്ട്രിക്​ ബൈക്കിൽ ഇ.ടി. ടൈസൺ എം.എൽ.എ

കൊടുങ്ങല്ലൂർ: 'മാസ്' ഇലക്ട്രിക് ബൈക്കിൽ മാസ്മരികത തീർത്ത് യുവാവ്. എടവിലങ്ങ് സ്വദേശി മാനങ്കേരി എം.എസ്. നിസാറാണ് ഒമ്പതുമാസത്തെ അധ്വാനംകൊണ്ട് ആകർഷകവും പ്രത്യേകതയുള്ളതുമായ ഇലക്ട്രിക്​ ബൈക്ക് നിർമിച്ചത്. 150 കിലോയ​ുള്ള ബൈക്കിന് 'മാസ്' എന്നാണ് പേരിട്ടത്.

കെട്ടിലും മട്ടിലും മറ്റു ബൈക്കുകളേക്കാൾ വത്യസ്തമാണ് മാസ്. ബൈക്കി​െൻറ ആദ്യപരീക്ഷണ ഓട്ടം ഇ.ടി. ടൈസൺ എം.എൽ.എയാണ് നിർവഹിച്ചത്. ഈ ബൈക്ക് വിപണിയിലെത്താൻ വേണ്ട സഹായം ചെയ്യുമെന്ന്​ എം.എൽ.എ ഉറപ്പുനൽകി. എടവിലങ്ങ് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്​ എ.പി. ആദർശ്, വാർഡ് മെംബർ സുമ വത്സൻ തുടങ്ങിയവർ സംബന്ധിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bikebike making
News Summary - man made a bike named mass
Next Story