വിവാഹ സൽക്കാരത്തിന് എത്തിയവർക്ക് മാസ്കും സാനിറ്റൈസറും നൽകി
text_fieldsമേത്തല: വിവാഹ സൽക്കാരത്തിന് എത്തിയവർക്ക് മാസ്കും സാനിറ്റൈസറും നൽകി വധൂവരന്മാർ മാതൃകയായി. മേത്തല കടുക്കച്ചുവട്ടിൽ വാടപിള്ളി സക്കറിയയുടെ മകൻ തൻസീറും പറവൂർ കൈതാരം പെരുമ്പിള്ളി പടി മുഹമ്മദ് ഷാഫിയുടെ മകൾ ഷബാനയും തമ്മിലുള്ള വിവാഹദിനത്തിലാണ് കോവിഡ് പ്രതിരോധ നടപടി സ്വീകരിച്ചത്.
വിവാഹ സൽക്കാരത്തിന് എത്തിയവർക്ക് മാസ്കും സാനിറ്റൈസറും നൽകികോവിഡ് പ്രോട്ടോകോൾ പ്രകാരം നടന്ന പരിപാടിയിൽ വധൂവരന്മാർ താങ്ക്സ് കാർഡിനും മധുരത്തിനും പകരമായി വിവാഹിതരുടെ പേരും അകലം പാലിക്കുക എന്ന നിർദേശവും ആലേഖനം ചെയ്ത മാസ്ക്കാണ് വിതരണം ചെയ്തത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.