Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 Oct 2021 1:46 PM IST Updated On
date_range 30 Oct 2021 3:01 PM ISTപത്താം ക്ലാസ് വിദ്യാർഥിനി തൂങ്ങിമരിച്ച നിലയിൽ
text_fieldsbookmark_border
കൊടുങ്ങല്ലൂർ: പത്താം ക്ലാസ് വിദ്യാർഥിനിയെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.കൊടുങ്ങല്ലൂർ കാവിൽക്കടവ് ടെലിഫോൺ എക്സ്ചേഞ്ചിന് സമീപത്തെ കൊണ്ടിയാറ രാജേഷിെൻറ മകൾ പാർവതിയാണ് (15) മരിച്ചത്. കൊടുങ്ങല്ലൂർ കെ.കെ.ടി.എം.ജി.ജി.എച്ച് സ്കൂൾ വിദ്യാർഥിനിയാണ്. മാതാവ്: ജിനു (എടത്തിരുത്തി എൽ.പി സ്കൂൾ പ്രധാനാധ്യാപിക).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story