Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
കൊടുങ്ങല്ലൂർ നഗരസഭയിൽ കോൺഗ്രസ് - മുസ്​ലിം ലീഗ് തർക്കത്തിന് പരിഹാരമായില്ല
cancel
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightKodungallurchevron_rightകൊടുങ്ങല്ലൂർ നഗരസഭയിൽ...

കൊടുങ്ങല്ലൂർ നഗരസഭയിൽ കോൺഗ്രസ് - മുസ്​ലിം ലീഗ് തർക്കത്തിന് പരിഹാരമായില്ല

text_fields
bookmark_border

കൊ​ടു​ങ്ങ​ല്ലൂർ (തൃശൂർ): കൊ​ടു​ങ്ങ​ല്ലൂ​ർ ന​ഗ​ര​സ​ഭ​യി​ൽ കോ​ൺ​ഗ്ര​സ്-​ലീ​ഗ് ത​ർ​ക്ക​ത്തി​ന് പ​രി​ഹാ​ര​മാ​യി​ല്ല. ര​ണ്ടും കൂ​ട്ട​രും സ്വ​ന്തം നി​ല​യി​ൽ മ​ത്സ​രി​ക്കും. കോ​ൺ​ഗ്ര​സ് നേ​തൃ​ത്വം ലീ​ഗി​നാ​യി മാ​റ്റി വെ​ച്ച എ​ട്ട്, ഒ​മ്പ​ത് വാ​ർ​ഡു​ക​ളി​ൽ കീ​ഴ്ഘ​ട​കം നി​ർ​ത്തി​യ​വ​രെ ഔ​ദ്യോ​ഗി​ക സ്ഥാ​നാ​ർ​ഥി​ക​ളാ​യി അം​ഗീ​ക​രി​ച്ചു.

എ​ട്ടി​ൽ ടി.​കെ. ലാ​ലു​വും ശ്രീ​ദേ​വി വി​ജ​യ​കു​മാ​റു​മാ​ണ് സ്ഥാ​ഥാ​നാ​ർ​ഥി​ക​ൾ. ലീ​ഗ് ത​നി​ച്ച് മ​ത്സ​രി​ക്കു​ന്ന നാ​ല് വാ​ർ​ഡു​ക​ളി​ലും നേ​ര​ത്തേ പ​ത്രി​ക ന​ൽ​കി​യി​രു​ന്നു. ഇ​തി​നി​ടെ സ്ഥാ​നാ​ർ​ഥി​ക​ളാ​യ വി.​എ​ച്ച്. ഇ​സ്ഹാ​ഖ് മാ​സ്​​റ്റ​ർ ( വാ​ർ​ഡ് അ​ഞ്ച് ടൗ​ൺ​ഹാ​ൾ), ടി.​എ. നൗ​ഷാ​ദ് (വാ​ർ​ഡ് എ​ട്ട് തൈ​വെ​പ്പ് ), ന​സീ​മ ന​വാ​സ് (വാ​ർ​ഡ് ഒ​മ്പ​ത് വി​യ്യ​ത്തു​കു​ളം), യൂ​സ​ഫ് പ​ടി​യ​ത്ത് ( വാ​ർ​ഡ് 13 കെ.​കെ.​ടി.​എം) എ​ന്നി​വ​ർ​ക്ക് കോ​ണി ചി​ഹ്നം അ​നു​വ​ദി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kodungallur municipalitypanchayat election 2020
News Summary - The Congress-Muslim League dispute in Kodungallur municipality has not been resolved
Next Story