Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightKodungallurchevron_rightഎം.​ഡി.​എം.​എ​യു​മാ​യി...

എം.​ഡി.​എം.​എ​യു​മാ​യി ര​ണ്ടു​പേ​ർ പി​ടി​യി​ൽ

text_fields
bookmark_border
അ​ജി​ത് കു​മാ​ർ, മാ​ലി​ക്ക്
cancel
camera_alt

അ​ജി​ത് കു​മാ​ർ, മാ​ലി​ക്ക്

കൊ​ടു​ങ്ങ​ല്ലൂ​ർ: 1.5 ഗ്രാം ​എം.​ഡി.​എം.​എ​യു​മാ​യി ര​ണ്ട് യു​വാ​ക്ക​ളെ തൃ​ശൂ​ർ റൂ​റ​ൽ ജി​ല്ല ഡ​ൻ​സാ​ഫ് ടീ​മും കൊ​ടു​ങ്ങ​ല്ലൂ​ർ പൊ​ലീ​സും ചേ​ർ​ന്ന് പി​ടി​കൂ​ടി. കൊ​ടു​ങ്ങ​ല്ലൂ​ർ ചാ​പ്പാ​റ അ​റ​ക്ക​പ​റ​മ്പി​ൽ അ​ജി​ത്കു​മാ​ർ (24), കോ​ട്ട​പ്പു​റം എ​ട​പ്പ​ള്ളി വീ​ട്ടി​ൽ മാ​ലി​ക്ക് (21) എ​ന്നി​വ​രാ​ണ് പു​ല്ലൂ​റ്റി​ൽ നി​ന്ന് അ​റ​സ്റ്റി​ലാ​യ​ത്. എ​റ​ണാ​കു​ള​ത്തു​നി​ന്നും കൊ​ണ്ടു​വ​ന്ന എം.​ഡി.​എം.​എ കൈ​മാ​റാ​നായി കാ​ത്തു​നി​ൽ​ക്കു​ന്ന സ​മ​യ​ത്താ​ണ് പി​ടി​യി​ലാ​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime NewsMDMAThrissur News
News Summary - Two people arrested with MDMA
Next Story