Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightKodungallurchevron_rightകോതപറമ്പിലെ ഗതാഗത...

കോതപറമ്പിലെ ഗതാഗത നിയന്ത്രണത്തിനെതിരെ വ്യാപക പരാതി

text_fields
bookmark_border
കോ​ത​പ​റ​മ്പ്
cancel
camera_alt

കോ​ത​പ​റ​മ്പ് സെന്ററി​ൽ ഇ.ടി. ടൈ​സ​ൺ എം.​എ​ൽ.​എ​യുടെ നേതൃത്വത്തിൽ പ​രി​ശോ​ധ​ന

ന​ട​ത്തു​ന്നു

കൊ​ടു​ങ്ങ​ല്ലൂ​ർ: ദേ​ശീ​യ പാ​ത 66 ന്റെ ​നി​ർ​മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് കോ​ത​പ​റ​മ്പ് സെ​ന്റ​റി​ൽ ഏ​ർ​പ്പെ​ടു​ത്തി​യ ഗ​താ​ഗ​ത നി​യ​ന്ത്ര​ണ​ത്തി​നെ​തി​രെ വ്യാ​പ​ക പ​രാ​തി. യാ​ത്ര സു​ഗ​മ​മാ​കു​ന്ന​തി​ന് പ​ക​രം ആ​ശ​യ​ക്കു​ഴ​പ്പ​വും അ​പ​ക​ട​ങ്ങ​ളും ഉ​ണ്ടാ​ക്കു​ന്നെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​​​​ക്ഷേ​പം. ഇ​തേ തു​ട​ർ​ന്ന് ഇ.​ടി. ടൈ​സ​ൺ എം.​എ​ൽ.​എ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി.

ഹൈ​വേ​യി​ൽ കൂ​ടി പോ​കു​ന്ന ദീ​ർ​ഘ​ദൂ​ര യാ​ത്ര​ക്കാ​ർ​ക്കും പ്രാ​ദേ​ശി​ക യാ​ത്ര​ക്കാ​ർ​ക്കും സു​ഗ​മ​മാ​യി സ​ഞ്ച​രി​ക്കാ​ൻ ക​ഴി​യും വി​ധം സൂ​ച​നാ​ബോ​ർ​ഡു​ക​ൾ സ്ഥാ​പി​ക്കാ​നും കൂ​ടു​ത​ൽ റി​ഫ്ലെ​ക്ട് ലൈ​റ്റു​ക​ൾ സ്ഥാ​പി​ക്കാ​നും വാ​ഹ​ന​ങ്ങ​ൾ ശാ​സ്ത്രീ​യ​മാ​യി നി​യ​ന്ത്രി​ച്ച് വി​ടാ​നും വേ​ണ്ട സം​വി​ധാ​ന​ങ്ങ​ൾ അ​ടി​യ​ന്ത​ര​മാ​യി ഏ​ർ​പ്പെ​ടു​ത്താ​ൻ എം.​എ​ൽ.​എ ഹൈ​വേ നി​ർ​മാ​ണ ക​മ്പ​നി​ക്ക് നി​ർ​ദേ​ശം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Thrissur News
News Summary - Widespread complaint against traffic control in Kothaparambu
Next Story