Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകൂ​ളി​മു​ട്ടം...

കൂ​ളി​മു​ട്ടം സ്വ​ദേ​ശി​യെ വീ​ണ്ടും കാ​പ്പ ചു​മ​ത്തി ജ​യി​ലി​ല​ട​ച്ചു

text_fields
bookmark_border
രാ​ഹു​ൽ​രാ​ജ്
cancel
camera_alt

രാ​ഹു​ൽ​രാ​ജ്

മ​തി​ല​കം: കൂ​ളി​മു​ട്ടം സ്വ​ദേ​ശി​യെ വീ​ണ്ടും കാ​പ്പ ചു​മ​ത്തി ര​ണ്ട് വ​ർ​ഷ​ത്തേ​ക്ക് ജ​യി​ലി​ല​ട​ച്ചു. കൂ​ളി​മു​ട്ടം ഭ​ജ​ന​മ​ഠം ഇ​ള​യ​രാം​പു​ര​ക്ക​ൽ രാ​ഹു​ൽ​രാ​ജ് (30) നെ​യാ​ണ് കാ​പ്പ ചു​മ​ത്തി വി​യ്യൂ​ർ സെ​ൻ​ട്ര​ൽ ജ​യി​ലി​ല​ട​ച്ച​ത്. ആ​റ് മാ​സം കാ​പ്പ ചു​മ​ത്തി ജ​യി​ലി​ലാ​യി പു​റ​ത്തി​റ​ങ്ങി​യ ശേ​ഷം വ​ധ​ശ്ര​മ​കേ​സു​ക​ളി​ൽ ഉ​ൾ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്നാ​ണ് രാ​ഹു​ൽ രാ​ജി​നെ ര​ണ്ട് വ​ർ​ഷ​ത്തേ​ക്ക് വീ​ണ്ടും ജ​യി​ലി​ല​ട​ച്ച​ത്.

15 ക്രി​മി​ന​ൽ കേ​സു​ക​ളി​ൽ പ്ര​തി​യാ​ണ് രാ​ഹു​ൽ രാ​ജ്. തു​ട​ർ​ച്ച​യാ​യി കു​റ്റ​കൃ​ത്യ​ങ്ങ​ളി​ൽ ഏ​ർ​പ്പെ​ട്ട​തി​നെ​ത്തു​ട​ർ​ന്നാ​ണ് ക​ല​ക്ട​ർ ര​ണ്ട് വ​ർ​ഷ​ത്തേ​ക്ക് കാ​പ്പ ചു​മ​ത്തി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime NewsThrissur NewsKapa Act
News Summary - Koolimuttam native again charged kapa and sent to jail
Next Story