Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകൊടുങ്ങല്ലൂരിൽനിന്ന്...

കൊടുങ്ങല്ലൂരിൽനിന്ന് കോഴിക്കോട്ടേക്കുള്ള ബസ് സർവിസ് ഇന്ന്​ പുനരാരംഭിക്കും

text_fields
bookmark_border
കൊടുങ്ങല്ലൂരിൽനിന്ന് കോഴിക്കോട്ടേക്കുള്ള ബസ് സർവിസ് ഇന്ന്​ പുനരാരംഭിക്കും
cancel

കൊ​ടു​ങ്ങ​ല്ലൂ​ർ: കൊ​ടു​ങ്ങ​ല്ലൂ​രി​ൽ​നി​ന്നു​ള്ള കോ​ഴി​ക്കോ​ട് ഫാ​സ്​​റ്റ്​ പാ​സ​ഞ്ച​ർ സ​ർ​വി​സു​ക​ൾ തി​ങ്ക​ളാ​ഴ്​​ച പു​ന​രാ​രം​ഭി​ക്കു​ന്നു. കൊ​ടു​ങ്ങ​ല്ലൂ​രി​ൽ​നി​ന്ന് പു​ല​ർ​ച്ച അ​ഞ്ചി​നും ആ​റി​നു​മാ​ണ് ബ​സ് സ​ർ​വി​സു​ക​ൾ ആ​രം​ഭി​ക്കു​ക.

അ​ഞ്ചി​ന്​ പു​റ​പ്പെ​ടു​ന്ന ബ​സ് 10നും ​ആ​റി​ന് പു​റ​പ്പെ​ടു​ന്ന ബ​സ് 11നും ​കോ​ഴി​ക്കോ​ട്ട്​ എ​ത്തും. ഇ​രി​ങ്ങാ​ല​ക്കു​ട, തൃ​ശൂ​ർ, കു​റ്റി​പ്പു​റം, വ​ളാ​ഞ്ചേ​രി, യൂ​നി​വേ​ഴ്സി​റ്റി വ​ഴി​യാ​ണ് പോ​കു​ക.

10.30നും 11.30​നും കോ​ഴി​ക്കോ​ട്ടു​നി​ന്ന്​ തൃ​ശൂ​ർ, കൊ​ടു​ങ്ങ​ല്ലൂ​ർ, ഇ​ട​പ്പ​ള്ളി വ​ഴി വൈ​റ്റി​ല​യി​ലേ​ക്ക് ബ​സു​ക​ൾ പോ​കും. നി​ല​വി​ൽ പു​ല​ർ​ച്ച 4.50ന് ​തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്കും ഉ​ച്ച​ക്ക് 1.15ന് ​കു​മ​ളി​യി​ലേ​ക്കു​മു​ള്ള ദീ​ർ​ഘ​ദൂ​ര സ​ർ​വി​സു​ക​ൾ കൊ​ടു​ങ്ങ​ല്ലൂ​രി​ൽ​നി​ന്നു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kodungallurksrtckozhikode News
News Summary - ksrtc Bus service from Kodungallur to Kozhikode will resume today
Next Story