Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 Sep 2022 6:18 AM GMT Updated On
date_range 10 Sep 2022 6:18 AM GMTകെ.എസ്.ആർ.ടി.സി ഗുരുവായൂര്‍-ബംഗളൂരു സര്‍വിസ് പുനരാരംഭിച്ചു
text_fieldsbookmark_border
camera_alt
പുതുതായി ആരംഭിച്ച ഗുരുവായൂർ-ബംഗളൂരു സ്വിഫ്റ്റ് ഡീലക്സ്
നിലമ്പൂർ: നിലമ്പൂര്‍ ഭാഗത്തുനിന്ന് ബംഗളൂരുവിലേക്കുള്ള രാത്രി സര്‍വിസുകളിലൊന്നായ ഗുരുവായൂര്‍-ബംഗളൂരു സര്‍വിസ് സ്വിഫ്റ്റ് ഡീലക്സ് ആയി പുനരാരംഭിച്ചു. ഇതോടെ ബംഗളൂരുവിലേക്ക് നിലമ്പൂര്‍ വഴി നാല് സര്‍വിസുകളായി. പാലാ-ബംഗളൂരു, നിലമ്പൂര്‍-ബംഗളൂരു, ഗുരുവായൂര്‍-ബംഗളൂരു, കോട്ടയം-ബംഗളൂരു (എ.സി ഗരുഡ) എന്നിവയാണിവ. ബംഗളൂരുവിൽനിന്ന് നിലമ്പൂർ വഴി അഞ്ച് സർവിസുകളുണ്ട്. രാവിലെ 11ന് നിലമ്പൂരിൽനിന്ന് പുറപ്പെട്ട് രാത്രി 11.45ന് ബംഗളൂരുവിൽനിന്ന് മടങ്ങുന്നതാണ് പുതുതായി ആരംഭിച്ച സ്വിഫ്റ്റ് ഡീലക്സ് സർവിസ്. നിലമ്പൂർ ഡിപ്പോയിയിൽനിന്ന് പ്രവൃത്തി ദിവസങ്ങളിൽ റിസര്‍വേഷന്‍ സൗകര‍്യമുണ്ട്.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story