Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകെ.എസ്.യു സംസ്ഥാന വൈസ്...

കെ.എസ്.യു സംസ്ഥാന വൈസ് പ്രസിഡന്‍റ് അറസ്റ്റിൽ

text_fields
bookmark_border
കെ.എസ്.യു സംസ്ഥാന വൈസ് പ്രസിഡന്‍റ് അറസ്റ്റിൽ
cancel

തൃശൂർ: കെ.എസ്.യു സംസ്ഥാന വൈസ് പ്രസിഡന്‍റ് നിഖിൽ ദാമോദരൻ അറസ്റ്റിൽ. 2017ൽ ലോ കോളജിലുണ്ടായ കെ.എസ്.യു -എസ്.എഫ്.ഐ സംഘർഷവുമായി ബന്ധപ്പെട്ട കേസിൽ വാറന്‍റിനെ തുടർന്നാണ് അറസ്റ്റ്. പുലർച്ച വീട്ടിൽനിന്നാണ് തൃശൂർ വെസ്റ്റ് പൊലീസ് നിഖിലിനെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജറാക്കിയ നിഖിലിനെ റിമാൻഡ് ചെയ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ksu
News Summary - KSU state vice president arrested
Next Story