Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightKunnamkulamchevron_rightകുന്നംകുളത്ത് 23...

കുന്നംകുളത്ത് 23 പ്രശ്നബാധിത ബൂത്തുകൾ

text_fields
bookmark_border
election
cancel
camera_alt

ചെ​റു​തു​രു​ത്തി ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ​നി​ന്ന് പോ​ളി​ങ് സാ​മ​ഗ്രി​ക​ളു​മാ​യി

പോകുന്ന ഉദ്യോ​ഗ​സ്ഥ​ർ

കു​ന്നം​കു​ളം: കു​ന്നം​കു​ളം സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ 23 പ്ര​ശ്ന ബാ​ധി​ത ബൂ​ത്തു​ക​ളാ​ണു​ള്ള​ത്. അ​ഞ്ഞൂ​ർ കാ​ണി​യാ​മ്പാ​ൽ, കാ​ട്ട​കാ​മ്പാ​ൽ, ആ​ർ​ത്താ​റ്റ്, പോ​ർ​ക്കു​ളം, പെ​രു​മ്പി​ലാ​വ്, പു​തു​ശേ​രി, പ​ഴു​ന്നാ​ന, കേ​ച്ചേ​രി എ​ന്നി മേ​ഖ​ല​ക​ളി​ലാ​ണ് ഇ​ത്ത​രം ബൂ​ത്തു​ക​ൾ ഉ​ള്ള​ത്. കു​ന്നം​കു​ളം എ.​സി.​പി പി. ​അ​ബ്ദു​ൽ ബ​ഷീ​ർ, സി.​ഐ യു.​കെ. ഷാ​ജ​ഹാ​ൻ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പൊ​ലി​സ് സം​ഘ​മാ​ണ് ഇ​വി​ട​ങ്ങ​ളി​ൽ സു​ര​ക്ഷ ഒ​രു​ക്കി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KunnamkulamThrissur NewsLok Sabha Elections 2024
News Summary - 23 problem booths in Kunnamkulam
Next Story