Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightKunnamkulamchevron_rightപു​തു​ശ്ശേ​രി​യി​ൽ...

പു​തു​ശ്ശേ​രി​യി​ൽ ഓ​ടി​ക്കൊ​ണ്ടി​രു​ന്ന കാ​റി​ന് തീ​പി​ടി​ച്ചു

text_fields
bookmark_border
caught fire
cancel
camera_alt

ചൂ​ണ്ട​ൽ പു​തു​ശ്ശേ​രി​യി​ൽ

കാ​ർ ക​ത്തു​ന്നു

കു​ന്നം​കു​ളം: ചൂ​ണ്ട​ൽ പു​തു​ശ്ശേ​രി​യി​ൽ ഓ​ടി​ക്കൊ​ണ്ടി​രു​ന്ന കാ​റി​ന് തീ​പി​ടി​ച്ചു. യാ​ത്ര​ക്കാ​ർ അ​ത്ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ട്ടു. ചു​ണ്ട​ല്‍ -പു​തു​ശ്ശേ​രി റോ​ഡി​ല്‍ വെ​ള്ളി​യാ​ഴ്ച രാ​ത്രി ഏ​ഴോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. പ​ഴു​ന്നാ​ന സ്വ​ദേ​ശി ഷെ​ല്‍ജി​യു​ടേ​താ​ണ് കാ​ര്‍. ഷോ​ർ​ട്ട് സ​ർ​ക്യൂ​ട്ടാ​ണ് അ​പ​ക​ട കാ​ര​ണം. കു​ന്നം​കു​ള​ത്തു​നി​ന്ന് അ​ഗ്നി​ര​ക്ഷ സേ​നാം​ഗ​ങ്ങ​ൾ എ​ത്തി​യാ​ണ് തീ​യ​ണ​ച്ച​ത്. പൊ​ലീ​സും സ്ഥ​ല​ത്തെ​ത്തി​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:caught firecarPuthusserry
News Summary - A car caught fire while running in Puthusserry
Next Story