Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 April 2021 2:33 AM GMT Updated On
date_range 18 April 2021 2:33 AM GMTഗ്യാസ് പദ്ധതിയുടെ കുഴിയിൽ വീണ് അപകടം: അദാനി ഗ്രൂപ്പിനെതിരെ കേസ്
text_fieldsbookmark_border
കുന്നംകുളം: സിറ്റി ഗ്യാസ് പദ്ധതിക്കായി റോഡരികില്‍ കുഴിച്ച കുഴിയില്‍ വീണ് സ്കൂട്ടർ യാത്രികന് പരിക്കേറ്റ സംഭവത്തില്‍ അദാനി ഗ്രൂപ്പിനെതിരെ കുന്നംകുളം പൊലീസ് കേസെടുത്തു.
പൊതുജനങ്ങളുടെ ജീവന് അപകടകരമാകും വിധം സുരക്ഷാക്രമീകരണങ്ങള്‍ ഇല്ലാതെ റോഡ് വെട്ടിപ്പൊളിച്ചുവെന്ന് കാണിച്ചാണ് കമ്പനിക്കെതിരെ കേസെടുത്തത്.
തലക്കോട്ടുകര ചിറയത്ത് വീട്ടില്‍ ജയിംസിന് കഴിഞ്ഞ ദിവസം പാറന്നൂരില്‍ ഗ്യാസ് പദ്ധതിക്കുവേണ്ടി കുഴിച്ച കുഴിയില്‍ വീണ് പരിക്കേറ്റിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story