Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightKunnamkulamchevron_rightവി​ദേ​ശ മ​ദ്യ​വും...

വി​ദേ​ശ മ​ദ്യ​വും പു​ക​യി​ല ഉ​ൽ​പ​ന്ന​ങ്ങ​ളു​മാ​യി ഒരാൾ പി​ടി​യി​ൽ

text_fields
bookmark_border
വി​ദേ​ശ മ​ദ്യ​വും പു​ക​യി​ല ഉ​ൽ​പ​ന്ന​ങ്ങ​ളു​മാ​യി ഒരാൾ  പി​ടി​യി​ൽ
cancel
camera_alt

സു​ബീ​ഷ്

കു​ന്നം​കു​ളം: വി​ദേ​ശ മ​ദ്യ​വും നി​രോ​ധി​ത പു​ക​യി​ല ഉ​ൽ​പ​ന്ന​ങ്ങ​ളു​മാ​യി യു​വാ​വ് പി​ടി​യി​ൽ. ചി​റ്റ​ഞ്ഞൂ​ർ കാ​വി​ല​ക്കാ​ട് പൂ​ളി​യാ​ട്ടി​ൽ സു​ബീ​ഷി​നെ​യാ​ണ് (40) കു​ന്നം​കു​ളം സി.​ഐ. യു.​കെ. ഷാ​ജ​ഹാ​ൻ അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​യാ​ളി​ൽ​നി​ന്ന് അ​ഞ്ച​ര ലി​റ്റ​ർ വി​ദേ​ശ മ​ദ്യ​വും 45 പാ​ക്ക​റ്റ് ഹാ​ൻ​സും പി​ടി​ച്ചെ​ടു​ത്തു.

വി​ൽ​പ​ന​ക്കാ​യി കൈ​വ​ശം വെ​ച്ച​താ​യി​രു​ന്നു മ​ദ്യം. ര​ഹ​സ്യ വി​വ​ര​ത്തെ തു​ട​ർ​ന്ന് വീ​ട്ടി​ൽ നി​ന്നാ​ണ് പി​ടി​കൂ​ടി​യ​ത്. ചാ​രാ​യം വാ​റ്റി​യ​തി​ന് ഇ​യാ​ൾ​ക്കെ​തി​രെ കേ​സു​ള്ള​താ​യി പൊ​ലീ​സ് പ​റ​ഞ്ഞു. അ​റ​സ്റ്റി​ലാ​യ പ്ര​തി​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:tobacco productsseizedforeign liquorarrest
News Summary - man arrested with foreign liquor and tobacco products
Next Story