Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightKunnamkulamchevron_rightക​ട​യി​ൽ സാ​ധ​ന​ങ്ങ​ൾ...

ക​ട​യി​ൽ സാ​ധ​ന​ങ്ങ​ൾ വാ​ങ്ങാനെ​ത്തി​യ 11കാ​രി​യെ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച കേ​സ്; വയോധികന്​​ 13 വർഷം കഠിന തടവ്

text_fields
bookmark_border
ക​ട​യി​ൽ സാ​ധ​ന​ങ്ങ​ൾ വാ​ങ്ങാനെ​ത്തി​യ 11കാ​രി​യെ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച കേ​സ്; വയോധികന്​​ 13 വർഷം കഠിന തടവ്
cancel

കു​ന്നം​കു​ളം: ക​ട​യി​ൽ സാ​ധ​ന​ങ്ങ​ൾ വാ​ങ്ങാ​ൻ എ​ത്തി​യ 11കാ​രി​യെ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച കേ​സി​ൽ ക​ട​യു​ട​മ​യാ​യ വ​യോ​ധി​ക​നെ 13 വ​ർ​ഷം ക​ഠി​ന ത​ട​വി​നും ഒ​ന്നേ​കാ​ൽ ല​ക്ഷം പി​ഴ​ക്കും കു​ന്നം​കു​ളം പോ​ക്സോ കോ​ട​തി വി​ധി​ച്ചു.

നാ​ട്ടി​ക കൊ​ര​ട്ടി പ​റ​മ്പി​ൽ വീ​ട്ടി​ൽ അ​ബൂ​ബ​ക്ക​റി​നെ (69) വി​വി​ധ വ​കു​പ്പു​ക​ൾ ചു​മ​ത്തി കു​ന്നം​കു​ളം ഫാ​സ്ട്രാ​ക് സ്പെ​ഷ​ൽ കോ​ട​തി ജ​ഡ്ജി എം.​പി. ഷി​ബു​വാ​ണ് ശി​ക്ഷി​ച്ച​ത്.

2013ലാ​ണ് കേ​സി​നാ​സ്പ​ദ സം​ഭ​വം. ഡി​വൈ.​എ​സ്.​പി ഫേ​മ​സ് വ​ർ​ഗീ​സാ​ണ് കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ച​ത്. പ്രോ​സി​ക്യൂ​ഷ​നു​വേ​ണ്ടി സ്പെ​ഷ​ൽ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ർ കെ.​എ​സ്. ബി​നോ​യ് ഹാ​ജ​രാ​യി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:rape attemptimprisonmentPocso Cases
News Summary - pocso case; elderly man punished in 13 years imprisonment
Next Story