Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightKunnamkulamchevron_rightപോക്സോ കേസ്; വയോധികന്...

പോക്സോ കേസ്; വയോധികന് ജീവപര്യന്തവും 40 വർഷം തടവും ശിക്ഷ

text_fields
bookmark_border
arrest
cancel
camera_alt

ര​വീ​ന്ദ്ര​ൻ

കു​ന്നം​കു​ളം: ക​ട​യി​ൽ സാ​ധ​ന​ങ്ങ​ൾ വാ​ങ്ങാ​നെ​ത്തി​യ പ​ട്ടി​ക​ജാ​തി വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട എ​ട്ടു​വ​യ​സ്സു​കാ​രി​ക്കു​നേ​രെ ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തി​യ​യാ​ൾ​ക്ക് ജീ​വ​പ​ര്യ​ന്ത​വും പു​റ​മെ 40 വ​ർ​ഷം ത​ട​വും 1,50,000 രൂ​പ പി​ഴ​യും വി​ധി​ച്ചു. ചി​റ്റ​ഞ്ഞൂ​ർ ആ​ല​ത്തൂ​ർ കോ​ട​ത്തൂ​ർ വീ​ട്ടി​ൽ ര​വീ​ന്ദ്ര​നെ​യാ​ണ് (65) കു​ന്നം​കു​ളം ഫാ​സ്റ്റ് ട്രാ​ക്ക് സ്പെ​ഷ​ൽ കോ​ട​തി ജ​ഡ്ജി എ​സ്. ലി​ഷ ശി​ക്ഷി​ച്ച​ത്. 2021ലാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. പോ​ക്സോ കു​റ്റ​ത്തി​ന് 40 വ​ർ​ഷം ത​ട​വും പ​ട്ടി​ക​ജാ​തി അ​ക്ര​മ നി​രോ​ധ​ന വ​കു​പ്പു​ക​ളി​ൽ ജീ​വ​പ​ര്യ​ന്ത​വു​മാ​ണ് ശി​ക്ഷ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime newsThrissur newsPocso
News Summary - Pocso case-The elderly man was sentenced to life imprisonment and 40 years in prison
Next Story