Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightമരോട്ടിച്ചാലിൽ വീണ്ടും...

മരോട്ടിച്ചാലിൽ വീണ്ടും പുലിയെ കണ്ടതായി നാട്ടുകാർ

text_fields
bookmark_border
leopard
cancel

പു​ത്തൂ​ർ: മ​രോ​ട്ടി​ച്ചാ​ലി​ൽ പു​ലി ആ​ടി​നെ കൊ​ന്ന വീ​ടി​ന് സ​മീ​പം വീ​ണ്ടും പു​ലി​യെ ക​ണ്ട​താ​യി നാ​ട്ടു​കാ​ർ. ചൊ​വ്വാ​ഴ്ച വൈ​കീ​ട്ടാ​ണ് പു​ലി ഓ​ടി​പ്പോ​കു​ന്ന​ത് ക​ണ്ട​ത്. ഇ​തോ​ടെ നാ​ട്ടു​കാ​ർ ആ​ശ​ങ്ക​യി​ലാ​ണ്. വ​നം വ​കു​പ്പ് വാ​ച്ച​ർ​മാ​ർ സ്ഥ​ല​ത്തെ​ത്തി. നാ​ട്ടു​കാ​ർ സം​ഘ​ടി​ച്ച് പ​രി​സ​ര​ത്തു​നി​ന്ന് പു​ലി​യെ അ​ക​റ്റാ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ്. കൂ​ട് സ്ഥാ​പി​ച്ച് പു​ലി​യെ പി​ടി​കൂ​ട​ണ​മെ​ന്നാ​ണ് ആ​വ​ശ്യം.

അ​തേ​സ​മ​യം, മ​രോ​ട്ടി​ച്ചാ​ലി​ല്‍ പ​റ​മ്പി​ല്‍ കെ​ട്ടി​യി​ട്ട ആ​ടി​നെ കൊ​ന്ന​ത് പു​ലി​യാ​ണെ​ന്ന് വ​നം വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ സ്ഥി​രീ​ക​രി​ച്ചു. ഞാ​യ​റാ​ഴ്ച വൈ​കീ​ട്ടാ​ണ് നെ​ല്ലി​ക്കാ​കു​ടി​യി​ല്‍ ചാ​ക്ക​പ്പ​ന്റെ ആ​ടി​നെ പ​റ​മ്പി​ല്‍ ച​ത്ത നി​ല​യി​ല്‍ ക​ണ്ട​ത്. വ​നം വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ പു​ലി​യു​ടെ കാ​ല്‍പ്പാ​ടു​ക​ള്‍ ക​ണ്ടെ​ത്തി. ആ​ടി​നെ പോ​സ്റ്റു​മോ​ര്‍ട്ടം ന​ട​ത്തി​യ​തി​ലും ക​ഴു​ത്തി​ലെ മു​റി​വ് പു​ലി​യു​ടെ ആ​ക്ര​മ​ണ​ത്തി​ല്‍ ഉ​ണ്ടാ​യ​താ​ണെ​ന്ന് ക​ണ്ടെ​ത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Thrissur NewsLeopard Menace
News Summary - Locals say they have seen a leopard again in Marottichal
Next Story