Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightനിയന്ത്രണംവിട്ട ലോറി...

നിയന്ത്രണംവിട്ട ലോറി വീട്ടുപറമ്പിലേക്ക് മറിഞ്ഞ് മതില്‍ തകര്‍ന്നു

text_fields
bookmark_border
നിയന്ത്രണംവിട്ട ലോറി വീട്ടുപറമ്പിലേക്ക് മറിഞ്ഞ് മതില്‍ തകര്‍ന്നു
cancel

ആ​മ്പ​ല്ലൂ​ര്‍: പു​തു​ക്കാ​ട് നി​യ​ന്ത്ര​ണം​വി​ട്ട ലോ​റി വീ​ട്ടു​പ​റ​മ്പി​ലേ​ക്ക് മ​റി​ഞ്ഞ് മ​തി​ല്‍ ത​ക​ര്‍ന്നു. പു​തു​ക്കാ​ട് റെ​യി​ല്‍വേ സ്​​റ്റേ​ഷ​ന്‍ റോ​ഡി​ല്‍ തി​ങ്ക​ളാ​ഴ്ച രാ​ത്രി 11.30 നാ​യി​രു​ന്നു അ​പ​ക​ടം. കു​റ്റി​ക്കാ​ട​ന്‍ അ​ന്തോ​ണി​യു​ടെ വീ​ട്ടു​മ​തി​ലാ​ണ് ത​ക​ര്‍ന്ന​ത്. മൈ​സൂ​രി​ല്‍ നി​ന്ന് അ​രി​യു​മാ​യി വ​ന്ന ടോ​റ​സ് ലോ​റി അ​മി​ത​വേ​ഗ​ത​യി​ലാ​യി​രു​ന്നു​വെ​ന്ന് നാ​ട്ടു​കാ​ര്‍ പ​റ​ഞ്ഞു.

ബൈ​ക്കി​നെ മ​റി​ക​ട​ക്കു​ന്ന​തി​നി​ടെ നി​യ​ന്ത്ര​ണം​വി​ട്ട് മ​റി​യു​ക​യാ​യി​രു​ന്നു. ലോ​റി ഡ്രൈ​വ​ര്‍ പ​രി​ക്കേ​ല്‍ക്കാ​തെ ര​ക്ഷ​പ്പെ​ട്ടു.അ​പ​ക​ട​ത്തെ തു​ട​ര്‍ന്ന് ലോ​റി​യു​ടെ ടാ​ങ്കി​ല്‍ നി​ന്ന് ഇ​ന്ധ​നം ചോ​ര്‍ന്നെ​ങ്കി​ലും പു​തു​ക്കാ​ട് ഫ​യ​ര്‍ഫോ​ഴ്‌​സെ​ത്തി ര​ക്ഷാ​പ്ര​വ​ര്‍ത്ത​നം ന​ട​ത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:accidentlorry overturned
News Summary - lorry overturned on the roof of the house
Next Story