Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Nov 2020 12:55 PM IST Updated On
date_range 17 Nov 2020 12:56 PM ISTമലമ്പാമ്പിനെ കൊന്ന് ഇറച്ചിയാക്കിയ യുവാവ് അറസ്റ്റിൽ
text_fieldsbookmark_border
തൃശൂർ: മലമ്പാമ്പിനെ പിടികൂടി കൊന്ന് ഇറച്ചിയാക്കി വീട്ടിൽ സൂക്ഷിച്ച യുവാവിനെ എക്സൈസ് അറസ്റ്റ് ചെയ്തു. മുളങ്കുന്നത്തുകാവ് ചോറ്റുപാറ കുറുഞ്ചൂർ വീട്ടിൽ പ്രഭാതാണ് (27) അറസ്റ്റിലായത്.
ഇയാളുെട വീട്ടിൽനിന്ന് മലമ്പാമ്പിെൻറ ഒന്നര കിലോ ഇറച്ചി പൊങ്ങണം കാട് ഫോറസ്റ്റ് സ്റ്റേഷൻ ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫിസർ കെ. രാധാകൃഷ്ണെൻറ നേതൃത്വത്തിൽ പിടിച്ചെടുത്തു.
മാറ്റാംപുറം പെട്രോൾ പമ്പിന് സമീപത്തുള്ള തോട്ടിൽനിന്നാണ് മലമ്പാമ്പിനെ പിടികൂടിയതെന്ന് ഇയാൾ എക്സൈസിനോട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story